---
title: "#arrest | മോ​ഷ​ണം; മൂ​ന്നു​പേ​ർ പി​ടി​യി​ൽ"
english_title: "#Theft #Three #people #arrested"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/170609/theft-three-people-arrested"
published_at: "2023-12-19T20:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6581b4124ebe2_arest.jpg"
keywords: []
---

# #arrest | മോ​ഷ​ണം; മൂ​ന്നു​പേ​ർ പി​ടി​യി​ൽ

> **Lead Summary:** മ​സ്ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റി​ലെ വാ​ണി​ജ്യ ക​ട​യി​ൽ​നി​ന്നും നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന വീ​ട്ടി​ൽ​നി​ന്നും ഇ​ല​ക്ട്രി​ക്ക​ൽ കേ​ബി​ളു​ക​ൾ മോ​ഷ്ടി​ച്ച സം​ഭ​വ​ത്തി​ൽ മൂ​ന്നു​പേ​രെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്തു.

## Article Content

മ​സ്ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റി​ലെ വാ​ണി​ജ്യ ക​ട​യി​ൽ​നി​ന്നും നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന വീ​ട്ടി​ൽ​നി​ന്നും ഇ​ല​ക്ട്രി​ക്ക​ൽ കേ​ബി​ളു​ക​ൾ മോ​ഷ്ടി​ച്ച സം​ഭ​വ​ത്തി​ൽ മൂ​ന്നു​പേ​രെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്തു.

ഗ​വ​ർ​ണ​റേ​റ്റി​ലെ ജ​ന​റ​ൽ ഡി​പ്പാ​ർ​ട്ട്മെ​ന്റ് ഓ​ഫ് ക്രി​മി​ന​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ആ​ൻ​ഡ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ആ​ണ്​ പി​ടി​കൂ​ടി​യ​ത്. എ​ല്ലാ നി​യ​മ ന​ട​പ​ടി​ക​ളും പൂ​ർ​ത്തി​യാ​ക്കി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/170609/theft-three-people-arrested)