---
title: "#death| പ്രവാസി മലയാളി നാട്ടിൽ അന്തരിച്ചു"
english_title: "#Expatriate #Malayali #died #country"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/170622/expatriate-malayali-died-country"
published_at: "2023-12-19T22:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6581c7ed2a2d8_saudi.jpg"
keywords: []
---

# #death| പ്രവാസി മലയാളി നാട്ടിൽ അന്തരിച്ചു

> **Lead Summary:** **തബൂക്ക്: [ **മുൻ പ്രവാസിയും കൊല്ലം റോഡ്‌വിള സ്വദേശിയുമായ മേലേവിളയിൽ നാസറുദ്ദീൻ നാട്ടിൽ അന്തരിച്ചു. തബൂക്ക് അരാംകോ കമ്പനിയിൽ 20 വർഷം ഡ്രൈവറായി ജോലി ചെയ്തിരുന്ന നാസറുദ്ദീൻ 2008ൽ പ്രവാസം മതിയാക്കി മടങ്ങി. 

## Article Content

**തബൂക്ക്: [ **മുൻ പ്രവാസിയും കൊല്ലം റോഡ്‌വിള സ്വദേശിയുമായ മേലേവിളയിൽ നാസറുദ്ദീൻ നാട്ടിൽ അന്തരിച്ചു. തബൂക്ക് അരാംകോ കമ്പനിയിൽ 20 വർഷം ഡ്രൈവറായി ജോലി ചെയ്തിരുന്ന നാസറുദ്ദീൻ 2008ൽ പ്രവാസം മതിയാക്കി മടങ്ങി. 

വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സ തുടരുന്നതിനിടയിലാണ് കൊല്ലം ഹോളിക്രോസ് ആശുപത്രിയിൽ വെച്ച് ഞായറാഴ്ച അന്തരിച്ചത് . പിതാവ്: മേലേവിളയിൽ അബ്ദുൽ അസീസ്. മാതാവ്: പരേതയായ ഖുറൈശി. ഭാര്യ: സജീല. മക്കൾ: അജ്‌മൽ (മെഡിട്രീന ഹോസ്പിറ്റൽ, കൊല്ലം), അഷ്‌ക്കർ (തബൂക്ക്). സഹോദരിമാർ: ഷാജിത, ഷജീല.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/170622/expatriate-malayali-died-country)