---
title: "#roadclosed | അബുദബിയിലെ പ്രധാന റോഡുകളിൽ ഒന്ന് താത്കാലികമായി അടച്ചു "
english_title: "#One #AbuDhabi #major #roads #been #temporarily #closed"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/170823/one-abudhabi-major-roads-been-temporarily-closed"
published_at: "2023-12-20T17:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6582d9b24b052_road.jpg"
keywords: []
---

# #roadclosed | അബുദബിയിലെ പ്രധാന റോഡുകളിൽ ഒന്ന് താത്കാലികമായി അടച്ചു 

> **Lead Summary:** **അബുദബി: [ **എമിറേറ്റിലെ പ്രധാന റോഡുകളിൽ ഒന്ന് പൂർണ്ണമായും അടച്ചതായി അബുദബി ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്റർ അധികൃതർ അറിയിച്ചു. കോർണിഷിലേക്കുള്ള അൽ ഹിസ്ന് സ്ട്രീറ്റാണ് ഇന്ന് മുതൽ അടച്ചത്.

## Article Content

**അബുദബി: [ **എമിറേറ്റിലെ പ്രധാന റോഡുകളിൽ ഒന്ന് പൂർണ്ണമായും അടച്ചതായി അബുദബി ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്റർ അധികൃതർ അറിയിച്ചു. കോർണിഷിലേക്കുള്ള അൽ ഹിസ്ന് സ്ട്രീറ്റാണ് ഇന്ന് മുതൽ അടച്ചത്.

ഇന്ന് മുതൽ 2024 ഫെബ്രുവരി ആറ് വരെയാണ് അടച്ചിടുന്നത്. ഈ ഘട്ടത്തിൽ ബസ് റൂട്ടുകൾ വഴിതിരിച്ച് വിടുമെന്ന് അധികൃതർ അറിയിച്ചു. വാഹനമോടിക്കുന്നവർ ജാഗ്രതയോടെ വാഹനമോടിക്കാനും എല്ലാ ട്രാഫിക് നിയമങ്ങളും ചട്ടങ്ങളും പാലിക്കാനും ഐടിസി അഭ്യർത്ഥിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/170823/one-abudhabi-major-roads-been-temporarily-closed)