---
title: "#assumedpower | കുവൈത്തിന്റെ പുതിയ അമീറായി ശൈഖ് മിഷല്‍ അല്‍ സബാഹ് അധികാരമേറ്റു"
english_title: "#Sheikh #MichelAlSabah #takes #assumed #power #new #Emir #Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/170825/sheikh-michel-al-sabah-takes-office-as-the-new-emir-of-kuwait"
published_at: "2023-12-20T17:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6582dbafb3d69_kuwait.jpg"
keywords: []
---

# #assumedpower | കുവൈത്തിന്റെ പുതിയ അമീറായി ശൈഖ് മിഷല്‍ അല്‍ സബാഹ് അധികാരമേറ്റു

> **Lead Summary:** **കുവൈത്ത് സിറ്റി: [ **പുതിയ കുവൈത്ത് അമീറായി ശൈഖ് മിഷല്‍ അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹ് അധികാരമേറ്റു. ബുധനാഴ്ച ദേശീയ അസംബ്ലിയില്‍ സത്യപ്രതിജ്ഞ ചെയ്ത ശേഷമാണ് ശൈഖ് മിഷല്‍ അധികാരമേറ്റത്. കുവൈത്തിലെ 17-ാമത്തെ അമീറായാണ് ശൈഖ് മിഷല്‍ അധികാരമേറ്റത്.

## Article Content

**കുവൈത്ത് സിറ്റി: [ **പുതിയ കുവൈത്ത് അമീറായി ശൈഖ് മിഷല്‍ അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹ് അധികാരമേറ്റു. ബുധനാഴ്ച ദേശീയ അസംബ്ലിയില്‍ സത്യപ്രതിജ്ഞ ചെയ്ത ശേഷമാണ് ശൈഖ് മിഷല്‍ അധികാരമേറ്റത്. കുവൈത്തിലെ 17-ാമത്തെ അമീറായാണ് ശൈഖ് മിഷല്‍ അധികാരമേറ്റത്.

ഗൾഫ്, പ്രാദേശിക, അന്തർദേശീയ പ്രതിബദ്ധതകൾ നിലനിർത്തുമെന്ന് ശൈഖ് മിഷൽ അൽ സബാഹ് പറഞ്ഞു. സത്യപ്രതിജ്ഞക്ക് തൊട്ടുപിന്നാലെ കുവൈത്ത് മന്ത്രിസഭ ശൈഖ് മിശ്അൽ അൽ സബാഹിന് രാജിക്കത്ത് കൈമാറി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/170825/sheikh-michel-al-sabah-takes-office-as-the-new-emir-of-kuwait)