---
title: "#death | ഹൃദയാഘാതം; പ്രവാസി മലയാളി  ഒമാനില്‍ അന്തരിച്ചു "
english_title: "#native #Palakkad #died #Oman #heartattack."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/170855/native-palakkad-died-oman-heartattack"
published_at: "2023-12-20T19:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6582f3f8e555f_death.jpg"
keywords: []
---

# #death | ഹൃദയാഘാതം; പ്രവാസി മലയാളി  ഒമാനില്‍ അന്തരിച്ചു 

> **Lead Summary:** മസ്കത്ത്​: ഹൃദയാഘാതത്തെ തുടർന്ന്​ പാലക്കാട് സ്വദേശി ഒമാനില്‍ അന്തരിച്ചു. തിരുവാഴിയോട് വെള്ളിനേഴ് സ്വദേശി സതീഷ് കുമാര്‍ പക്കാട്ടി യാണ് ആദമില്‍ മരിച്ചത്.

## Article Content

മസ്കത്ത്​: ഹൃദയാഘാതത്തെ തുടർന്ന്​ പാലക്കാട് സ്വദേശി ഒമാനില്‍ അന്തരിച്ചു. തിരുവാഴിയോട് വെള്ളിനേഴ് സ്വദേശി സതീഷ് കുമാര്‍ പക്കാട്ടി യാണ് ആദമില്‍ മരിച്ചത്.

പിതാവ്​ പരേതനായ അപ്പൂണ്ണി, മാതാവ് സരോജിനി. ഭാര്യ:സുധ. മക്കൾ: അദ്വൈത്, അഭിശ്രീ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/170855/native-palakkad-died-oman-heartattack)