---
title: "#visa| ഖത്തറില്‍ ഹയ്യാ വിസയുടെ കാലാവധി നീട്ടി"
english_title: "#Haiya #visa #extended #Qatar"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/170870/haiya-visa-extended-qatar"
published_at: "2023-12-20T20:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6582fc1d6e04f_visa.jpg"
keywords: []
---

# #visa| ഖത്തറില്‍ ഹയ്യാ വിസയുടെ കാലാവധി നീട്ടി

> **Lead Summary:** **ദോഹ: [**ഖത്തറില്‍ ഹയ്യാ വിസയുടെ കാലാവധി 2024 ഫെബ്രുവരി 24 വരെ നീട്ടിയതായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 2024 ജനുവരി 24ന് അവസാനിക്കുമെന്ന് പ്രഖ്യാപിച്ച വിസയുടെ കാലാവധിയാണ് നീട്ടിയതായി അറിയിച്ചത്.

## Article Content

**ദോഹ: [**ഖത്തറില്‍ ഹയ്യാ വിസയുടെ കാലാവധി 2024 ഫെബ്രുവരി 24 വരെ നീട്ടിയതായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 2024 ജനുവരി 24ന് അവസാനിക്കുമെന്ന് പ്രഖ്യാപിച്ച വിസയുടെ കാലാവധിയാണ് നീട്ടിയതായി അറിയിച്ചത്.

രാജ്യത്തേക്ക് പ്രവേശിക്കാനുള്ള അവസാന ദിനം ഫെബ്രുവരി 10 ആണ്. ജനുവരി 12ന് കിക്കോഫ് കുറിക്കുന്ന ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ കാണാന്‍ അവസരം ഒരുക്കുന്നതിന്റെ ഭാഗമായാണ് ഹയ്യാ വിസ കാലാവധി ഒരു മാസത്തേക്ക് കൂടി നീട്ടിയത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/170870/haiya-visa-extended-qatar)