#ship | ദോ​ഹ​യി​ൽ​നി​ന്ന് ഗ​സ്സ​യിലേക്ക് സ്നേ​ഹ​ക്ക​പ്പ​ൽ പു​റ​പ്പെ​ടു​ന്നു

#ship | ദോ​ഹ​യി​ൽ​നി​ന്ന് ഗ​സ്സ​യിലേക്ക് സ്നേ​ഹ​ക്ക​പ്പ​ൽ പു​റ​പ്പെ​ടു​ന്നു
Dec 20, 2023 11:13 PM | By MITHRA K P

ദോ​ഹ: (gccnews.com) ഇ​സ്രാ​യേ​ലി​ന്റെ നി​ഷ്ഠു​ര​മാ​യ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ ജീ​വി​തം ദു​രി​ത​ത്തി​ലാ​യ ഫ​ല​സ്തീ​നി​ക​ളെ ചേ​ർ​ത്തു​പി​ടി​ച്ചു​കൊ​ണ്ട് ദോ​ഹ​യി​ൽ​നി​ന്ന് ഒ​രു സ്നേ​ഹ​ക്ക​പ്പ​ൽ പു​റ​പ്പെ​ടു​ന്നു.

ഇ​തു​വ​രെ​യാ​യി ഗ​സ്സ​യി​ലെ​ത്തി​യ മാ​നു​ഷി​ക സ​ഹാ​യ​ങ്ങ​ൾ​ക്കു പു​റ​മെ​യാ​ണ് 30 വി​മാ​ന​ങ്ങ​ൾ​ക്കു തു​ല്യ​മാ​യ ദു​രി​താ​ശ്വാ​സ സാ​മ​ഗ്രി​ക​ളും വ​ഹി​ച്ച് കൂ​റ്റ​ൻ സ​ഹാ​യ​ക്ക​പ്പ​ൽ ​ദോ​ഹ​യി​ൽ​നി​ന്ന് ഗ​സ്സ​യി​ലേ​ക്ക് നീ​ങ്ങി​ത്തു​ട​ങ്ങു​ന്ന​ത്.

ഖ​ത്ത​ർ റെ​ഡ് ക്ര​സ​ന്റ് സൊ​സൈ​റ്റി​യാ​ണ് ത​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ഹാ​യ​ക്ക​പ്പ​ൽ പു​റ​പ്പെ​ടു​ന്ന കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. വി​വി​ധ ധ​ന​ശേ​ഖ​ര​ണ പ​രി​പാ​ടി​ക​ൾ​വ​ഴി സ​മാ​ഹ​രി​ച്ച​തും ദു​രി​താ​ശ്വാ​സ സ​ഹാ​യ​ങ്ങ​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യു​മാ​ണ് ഒ​രു ക​പ്പ​ൽ നി​റ​യെ വ​സ്തു​ക്ക​ൾ ഗ​സ്സ​യി​ലെ​ത്തി​ക്കു​ന്ന​ത്.

#Love #ship #leaves #Doha #Gaza

Next TV

Related Stories
#founddead | അബൂദബിയിൽ കാണാതായ പ്രവാസി മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി

May 3, 2024 09:45 PM

#founddead | അബൂദബിയിൽ കാണാതായ പ്രവാസി മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി

മൃതദേഹം ബനിയാസ് മോർച്ചറിയിലേക്ക് മാറ്റിയ പൊലീസാണ് ഷെമീൽ ജോലി ചെയ്യുന്ന സ്ഥാപനത്തെ വിവരം അറിയിച്ചത്. അബൂദബിയിൽ അക്കൗണ്ടന്റായി ജോലി...

Read More >>
#accident | വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന പ്രവാസി മലയാളി അൽഐനിൽ മരിച്ചു

May 3, 2024 08:05 PM

#accident | വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന പ്രവാസി മലയാളി അൽഐനിൽ മരിച്ചു

നടപടിക്രമങ്ങൾ പൂർത്തിയാക്കി വെള്ളിയാഴ്ച രാത്രി മയ്യിത്ത് നാട്ടിലെത്തിച്ച് ശനിയാഴ്ച സ്വദേശത്ത് ഖബറടക്കുമെന്ന് ബന്ധുക്കൾ...

Read More >>
#death |അവധിക്കു നാട്ടിൽ പോയ കുവൈത്ത് പ്രവാസി അന്തരിച്ചു

May 3, 2024 05:07 PM

#death |അവധിക്കു നാട്ടിൽ പോയ കുവൈത്ത് പ്രവാസി അന്തരിച്ചു

കുവൈത്തിൽ സ്വകാര്യ സ്ഥാപനത്തിൽ സെയിൽസ് എക്സിക്യൂട്ടീവായി ജോലി ചെയ്തുവരികയായിരുന്നു....

Read More >>
#custody | അഴിമതി കേസുകളിൽ പ്രവാസികൾ ഉൾപ്പെടെ 166 പേർ കസ്റ്റഡിയിൽ; ഓഫീസ് സ്വാധീനം ദുരുപയോഗം ചെയ്തവർക്കെതിരെയും നടപടി

May 3, 2024 03:07 PM

#custody | അഴിമതി കേസുകളിൽ പ്രവാസികൾ ഉൾപ്പെടെ 166 പേർ കസ്റ്റഡിയിൽ; ഓഫീസ് സ്വാധീനം ദുരുപയോഗം ചെയ്തവർക്കെതിരെയും നടപടി

കൈക്കൂലി, ഓഫീസ് സ്വാധീനം ദുരുപയോഗം ചെയ്യൽ, വ്യാജരേഖ ചമയ്ക്കൽ, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളിൽ ഉൾപ്പെട്ടരാണ് പിടിയിലായവർ. ചിലരെ...

Read More >>
#founddead|യുഎഇയിൽ കാണാതായിരുന്ന 17 വയസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി

May 3, 2024 12:50 PM

#founddead|യുഎഇയിൽ കാണാതായിരുന്ന 17 വയസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി

കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ വിവരം അജ്മാൻ പൊലീസ് വീട്ടുകാരെ അറിയിച്ചു....

Read More >>
#heavyrain | കനത്ത മഴയ്ക്ക് സാധ്യത; റിയാദ് പ്രവിശ്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മെയ് എട്ട് വരെ ഓണ്‍ലൈന്‍ ക്ലാസ്

May 3, 2024 11:07 AM

#heavyrain | കനത്ത മഴയ്ക്ക് സാധ്യത; റിയാദ് പ്രവിശ്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മെയ് എട്ട് വരെ ഓണ്‍ലൈന്‍ ക്ലാസ്

കഴിഞ്ഞ ദിവസം രാത്രി 94.4 മില്ലിമീറ്റര്‍ മഴയാണ് ചില പ്രദേശങ്ങളില്‍ ലഭിച്ചത്. അല്‍ ഖസീമിലെ ബുറൈദയില്‍ 17.5 മില്ലിമീറ്റര്‍ മഴ...

Read More >>
Top Stories