---
title: "#death | പ്രവാസി മലയാളി റിയാദിൽ അന്തരിച്ചു "
english_title: "#Expatriate #Malayali #passedaway #Riyadh"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/170945/expatriate-malayali-passedaway-riyadh"
published_at: "2023-12-21T08:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6583a419c9768_death_2.jpg"
keywords: []
---

# #death | പ്രവാസി മലയാളി റിയാദിൽ അന്തരിച്ചു 

> **Lead Summary:** **റിയാദ്: [ **പക്ഷാഘാതം പിടിപെട്ട് റിയാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച മലയാളി മരിച്ചു. പാലക്കാട്‌ എടത്തറ അഞ്ചാം മൈൽ സ്വദേശിയും റിയാദ് ന്യൂ സനാഇയ്യയിലെ ഒരു ഫാക്ടറിയിലെ തൊഴിലാളിയുമായ സലീം കാപ്പിൽ ആണ് മരിച്ചത്.

## Article Content

**റിയാദ്: [ **പക്ഷാഘാതം പിടിപെട്ട് റിയാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച മലയാളി മരിച്ചു. പാലക്കാട്‌ എടത്തറ അഞ്ചാം മൈൽ സ്വദേശിയും റിയാദ് ന്യൂ സനാഇയ്യയിലെ ഒരു ഫാക്ടറിയിലെ തൊഴിലാളിയുമായ സലീം കാപ്പിൽ ആണ് മരിച്ചത്.

രണ്ടാഴ്ച മുമ്പ് പക്ഷാഘാതം വന്നതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പ്രാഥമിക ചികിത്സക്ക് ശേഷം വെള്ളിയാഴ്ച നാട്ടിൽ പോകാനിരിക്കെയാണ് മരണം. തനിമ കലാസാംസ്കാരിക വേദി പ്രവർത്തകനായിരുന്നു. അഞ്ച് മക്കളുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/170945/expatriate-malayali-passedaway-riyadh)