---
title: "#death | പ്രവാസി മലയാളി നാട്ടിൽ അന്തരിച്ചു "
english_title: "#Expatriate #Malayali #died #country"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/170947/expatriate-malayali-died-country"
published_at: "2023-12-21T08:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6583a51aa5119_death.jpg"
keywords: []
---

# #death | പ്രവാസി മലയാളി നാട്ടിൽ അന്തരിച്ചു 

> **Lead Summary:** **മസ്കത്ത്​: [ **സൂറിലെ സാമൂഹിക, സാംസ്കാരിക രംഗത്ത പ്രമുഖ വ്യക്​തിത്വവും അൽഹരീബ്​ കമ്പനിയുടെ സി.ഇ.ഒയുമായ കോഴിക്കോട്​ ​കക്കോടിയിലെ പൂമക്കോത്ത് അബ്​ദുൽ അസീസ് നാട്ടിൽ അന്തരിച്ചു​.

## Article Content

**മസ്കത്ത്​: [ **സൂറിലെ സാമൂഹിക, സാംസ്കാരിക രംഗത്ത പ്രമുഖ വ്യക്​തിത്വവും അൽഹരീബ്​ കമ്പനിയുടെ സി.ഇ.ഒയുമായ കോഴിക്കോട്​ ​കക്കോടിയിലെ പൂമക്കോത്ത് അബ്​ദുൽ അസീസ് നാട്ടിൽ അന്തരിച്ചു​.

40 വർഷത്തോളം ഒമാനിലുണ്ടായിരുന്ന ഇദ്ദേഹം ചികിത്സക്കായി രണ്ടു​ മാസം മുമ്പാണ്​ നാട്ടിലേക്ക്​ പോയത്​​. അൽജാമിഅ ഒമാൻ അലുമ്നിയുടെ വൈസ്​ പ്രസിഡൻറാണ്​. ഭാര്യ: സഫിയ. മക്കൾ: മുഹമ്മദ്​ ദാനിഷ്​, മുഹമ്മദ്​ ജലീസ്, മുഹമ്മദ്​ ഷമീർ ​ (മൂവരും അൽഹരീബ്​), മുഹമ്മദ്​ തസ്നീം.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/170947/expatriate-malayali-died-country)