---
title: "#DEATH | കണ്ണൂർ സ്വദേശി ബഹ്‌റൈനിൽ അന്തരിച്ചു"
english_title: "#Native #Kannur #passedaway #Bahrain"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/171112/native-kannur-passedaway-bahrain"
published_at: "2023-12-21T17:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658425cfde53e_death.jpg"
keywords: []
---

# #DEATH | കണ്ണൂർ സ്വദേശി ബഹ്‌റൈനിൽ അന്തരിച്ചു

> **Lead Summary:** **മനാമ:**കണ്ണൂർ, തലശ്ശേരി കതിരൂർ നരവോത്ത് കാരായിൽ സുനിൽ കുമാർ ബഹ്റൈനിൽ അന്തരിച്ചു.

## Article Content

**മനാമ:**കണ്ണൂർ, തലശ്ശേരി കതിരൂർ നരവോത്ത് കാരായിൽ സുനിൽ കുമാർ ബഹ്റൈനിൽ അന്തരിച്ചു.

ബൂരിയിൽ സ്വന്തമായി വർക്ക്‌ ഷോപ്പ് നടത്തിവരികയായിരുന്നു. ഭാര്യയും, രണ്ടു മക്കളും ബഹ്‌റൈനിൽ ഉണ്ട്.

ഭാര്യ:ഷമീന, മക്കൾ: സായന്ത്, ശ്രീഹരി. മറ്റ് നടപടിക്രമങ്ങൾ നടന്നുവരുന്നു. 

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/171112/native-kannur-passedaway-bahrain)