---
title: "#death | പ്രവാസി മലയാളി ദുബൈയിൽ അന്തരിച്ചു "
english_title: "#Expatriate #Malayali #passed #away #Dubai"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/171118/expatriate-malayali-passed-away-dubai"
published_at: "2023-12-21T17:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65842e66bcab7_gcc.jpg"
keywords: []
---

# #death | പ്രവാസി മലയാളി ദുബൈയിൽ അന്തരിച്ചു 

> **Lead Summary:** ദുബൈ: നിലമ്പൂർ വഴിക്കടവ്​ പൂവൻകാവിൽ അബ്​ദുൽ ജമീൽ ഹൃദയാഘാതത്തെ തുടർന്ന്​ ദുബൈയിൽ അന്തരിച്ചു. ദുബൈയിൽ മകനൊപ്പം താമസിച്ചുവരികയായിരുന്നു.

## Article Content

ദുബൈ: നിലമ്പൂർ വഴിക്കടവ്​ പൂവൻകാവിൽ അബ്​ദുൽ ജമീൽ ഹൃദയാഘാതത്തെ തുടർന്ന്​ ദുബൈയിൽ അന്തരിച്ചു. ദുബൈയിൽ മകനൊപ്പം താമസിച്ചുവരികയായിരുന്നു.

പിതാവ്​: പരേതനായ മുഹമ്മദ്​. മാതാവ്: പരേതനായ ​ആയിഷ. ഭാര്യ: ഫാത്തിമ റജീല.

മക്കൾ: ശമീൽ ബിൻ ജമീൽ, ഹസ്​ലിൻ ജമീൽ, ഹസ്​ബിൻ ജമീൽ.

മരുമക്കൾ: നസ്ന, റഹീം, സാജിദ്​. സഹോദരങ്ങൾ: അബ്​ദുൽ സലാം, മൂസ, അബ്​ദുറഹ്​മാൻ, പരേതരായ ഉണ്ണിമൊയ്തീൻ, ഖദീജ, അബ്​ദുൽ ഹമീദ്​, അബ്​ദുൽ ജലീൽ. ഖബറടക്കം ദുബൈയിൽ നടക്കുമെന്ന്​ ബന്ധപ്പെട്ടവർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/171118/expatriate-malayali-passed-away-dubai)