---
title: "#Covid | കു​വൈ​ത്തി​ൽ ഇ​തു​വ​രെ കോ​വി​ഡ് ജെ.​എ​ൻ-1 ക​ണ്ടെ​ത്തി​യി​ട്ടി​ല്ലെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം "
english_title: "#Ministry #Health #says #Covid #JN1 #detected #Kuwait #far"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/171390/ministry-health-says-covid-jn1-detected-kuwait-far"
published_at: "2023-12-22T16:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65856d3c1b441_covid_jn1.jpg"
keywords: []
---

# #Covid | കു​വൈ​ത്തി​ൽ ഇ​തു​വ​രെ കോ​വി​ഡ് ജെ.​എ​ൻ-1 ക​ണ്ടെ​ത്തി​യി​ട്ടി​ല്ലെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം 

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി: [ **കു​വൈ​ത്തി​ൽ ഇ​തു​വ​രെ കോ​വി​ഡ് ഉ​പ​വ​ക​ഭേ​ദ​മാ​യ ജെ.​എ​ൻ-1 ക​ണ്ടെ​ത്തി​യി​ട്ടി​ല്ലെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം വ്യാ​ഴാ​ഴ്ച അ​റി​യി​ച്ചു. ഇ​ത്ത​രം വ​ക​ഭേ​ദ​ങ്ങ​ൾ പ്ര​തീ​ക്ഷി​ച്ച​താ​ണ് എ​ന്നി​ട്ടും അ​പ​ക​ട​ക​ര​മ​ല്ല എ​ന്നും മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ സൂ​ചി​പ്പി​ച്ചു. ലോ​

## Article Content

**കു​വൈ​ത്ത് സി​റ്റി: [ **കു​വൈ​ത്തി​ൽ ഇ​തു​വ​രെ കോ​വി​ഡ് ഉ​പ​വ​ക​ഭേ​ദ​മാ​യ ജെ.​എ​ൻ-1 ക​ണ്ടെ​ത്തി​യി​ട്ടി​ല്ലെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം വ്യാ​ഴാ​ഴ്ച അ​റി​യി​ച്ചു. ഇ​ത്ത​രം വ​ക​ഭേ​ദ​ങ്ങ​ൾ പ്ര​തീ​ക്ഷി​ച്ച​താ​ണ് എ​ന്നി​ട്ടും അ​പ​ക​ട​ക​ര​മ​ല്ല എ​ന്നും മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ സൂ​ചി​പ്പി​ച്ചു. ലോ​

​ത്ത് പ​ല രാ​ജ്യ​ങ്ങ​ളി​ലും കോ​വി​ഡി​ന്റെ ഉ​പ​വ​ക​ഭേ​ദ​മാ​യ ജെ.​എ​ൻ-1 സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഉ​യ​ർ​ന്ന വ്യാ​പ​ന​ശേ​ഷി​യും ല​ക്ഷ​ണ​ങ്ങ​ളി​ൽ ഒ​മി​ക്രോ​ണു​മാ​യി സാ​മ്യ​വു​മു​ള്ള​താ​ണ് ജെ.​എ​ൻ-1.

എ​ന്നാ​ൽ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട​തി​ല്ലെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന (ഡ​ബ്ല്യു.​എ​ച്ച്.​ഒ) വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ശ്ര​ദ്ധ​യും മു​ൻ​ക​രു​ത​ലു​ക​ളും കൊ​ണ്ട് ജെ.​എ​ൻ-1 നെ ​പ്ര​തി​രോ​ധി​ക്കാം.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/171390/ministry-health-says-covid-jn1-detected-kuwait-far)