---
title: "#death | വടകര സ്വദേശി ബ​ഹ്റൈ​നി​ൽ അന്തരിച്ചു"
english_title: "#native #Vadakara #passed #away #Bahrain"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/171537/native-vadakara-passed-away-bahrain"
published_at: "2023-12-23T09:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658659df00661_vatakara.jpg"
keywords: []
---

# #death | വടകര സ്വദേശി ബ​ഹ്റൈ​നി​ൽ അന്തരിച്ചു

> **Lead Summary:** **മ​നാ​മ: **കോ​ഴി​ക്കോ​ട് ചോ​റോ​ട് സ്വ​ദേ​ശി ബ​ഹ്റൈ​നി​ൽ അന്തരിച്ചു. ത​വി​ട്ട​ങ്ങ​ര​ത്ത് കു​നി​യി​ൽ പ്ര​ദീ​പ്കു​മാ​ർ ആ​ണ് മ​രി​ച്ച​ത്.

## Article Content

**മ​നാ​മ: **കോ​ഴി​ക്കോ​ട് ചോ​റോ​ട് സ്വ​ദേ​ശി ബ​ഹ്റൈ​നി​ൽ അന്തരിച്ചു. ത​വി​ട്ട​ങ്ങ​ര​ത്ത് കു​നി​യി​ൽ പ്ര​ദീ​പ്കു​മാ​ർ ആ​ണ് മ​രി​ച്ച​ത്.

ഗോ​ൾ​ഡ​ൻ മാ​ർ​ക്ക​റ്റ് ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു.

പി​താ​വ്: കൃ​ഷ്ണ​ൻ. മാ​താ​വ്: ജാ​ന​കി. ഭാ​ര്യ: വി​ജി​ഷ. മ​ക്ക​ൾ: പാ​ർ​ഥി​വ്, ന​വ​ദീ​പ്.

മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/171537/native-vadakara-passed-away-bahrain)