---
title: "#death | ഹൃദയാഘാതം: പ്രവാസി മലയാളി  ഒമാനിൽ അന്തരിച്ചു"
english_title: "#Heartattack #Expatriate #Malayali #died #Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/171721/heartattack-expatriate-malayali-died-oman"
published_at: "2023-12-23T20:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6586f4161257e_death.jpg"
keywords: []
---

# #death | ഹൃദയാഘാതം: പ്രവാസി മലയാളി  ഒമാനിൽ അന്തരിച്ചു

> **Lead Summary:** **മസ്‌കത്ത്:** ഹൃദയാഘാതത്തെ തുടർന്ന് കാസർകോഡ് സ്വദേശി ഒമാനിൽ അന്തരിച്ചു.

## Article Content

**മസ്‌കത്ത്:** ഹൃദയാഘാതത്തെ തുടർന്ന് കാസർകോഡ് സ്വദേശി ഒമാനിൽ അന്തരിച്ചു.

തൃക്കരിപ്പൂരിലെ പുലിക്കോടൻ വിജയൻ (54) ആണ് മസ്‌കത്തിൽ മരിച്ചത്. ആറു മാസമായി മസ്‌കത്തിലെ സ്വകാര്യ റസ്റ്റാറന്‍റിൽ മുഖ്യ പാചകക്കാരനായി ജോലി ചെയ്തു വരികയായിരുന്നു.

ഭാര്യയും രണ്ട് മക്കളുമുണ്ട്. തുടർ നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. 

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/171721/heartattack-expatriate-malayali-died-oman)