---
title: "#death| കണ്ണൂർ സ്വദേശി റാസൽഖൈമയിൽ അന്തരിച്ചു"
english_title: "#kannurnative #dead #RasAlKhaimah"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/171949/kannurnative-dead-rasalkhaimah"
published_at: "2023-12-24T21:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6588596a442ec_death.jpg"
keywords: []
---

# #death| കണ്ണൂർ സ്വദേശി റാസൽഖൈമയിൽ അന്തരിച്ചു

> **Lead Summary:** **റാസൽഖൈമ: [ **കണ്ണൂർ മാടായി പുതിയങ്ങാടി ബീച്ച് റോഡ് മൻഹ ഹൗസിൽ റഹ്നാസ് മൻഹ റാസൽഖൈമയിൽ അന്തരിച്ചു .

## Article Content

**റാസൽഖൈമ: [ **കണ്ണൂർ മാടായി പുതിയങ്ങാടി ബീച്ച് റോഡ് മൻഹ ഹൗസിൽ റഹ്നാസ് മൻഹ റാസൽഖൈമയിൽ അന്തരിച്ചു .

നജ്മത്ത് അൽ മദീന ഗ്യാസ് ട്രേഡിങ് സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്നു. വെള്ളിയാഴ്ച്ചയായിരുന്നു അന്ത്യം.

അബ്ദുൽനാസർ പാറക്കൽ പുതിയപുരയിൽ - റഹ്മത്ത് മൻഹ ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: ഷഹ്നാസ്, അജ്നാസ്, സഹ്റ, റാനിയ

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/171949/kannurnative-dead-rasalkhaimah)