---
title: "#death | നാദാപുരം സ്വദേശി ബഹറൈനിൽ അന്തരിച്ചു "
english_title: "#native #Nadapuram #passedaway #Bahrain"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/171954/native-nadapuram-passedaway-bahrain"
published_at: "2023-12-24T21:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65885cc9bb63c_death.jpg"
keywords: []
---

# #death | നാദാപുരം സ്വദേശി ബഹറൈനിൽ അന്തരിച്ചു 

> **Lead Summary:** **ബഹ്‌റൈൻ: [ **ഹസീന ഹോട്ടൽ ഉടമയായിരുന്ന കക്കംവെള്ളിയിലെ ചിറക്കൽ അന്ത്രുവിന്റെ മകൻ നാസർ ബഹറൈനിൽ മരിച്ചു. ഒരാഴ്ച യായി ആസ്പത്രി യില്‍ ചികിത്സ യിലായിരുന്നു.

## Article Content

**ബഹ്‌റൈൻ: [ **ഹസീന ഹോട്ടൽ ഉടമയായിരുന്ന കക്കംവെള്ളിയിലെ ചിറക്കൽ അന്ത്രുവിന്റെ മകൻ നാസർ ബഹറൈനിൽ മരിച്ചു. ഒരാഴ്ച യായി ആസ്പത്രി യില്‍ ചികിത്സ യിലായിരുന്നു.

മാതാവ്: മറിയം. ഭാര്യ: ജസീല. മക്കൾ: നാസിം, ഫാത്തിമ. സഹോദരങ്ങൾ: നിസാർ, നൗഷാദ്, മുനീർ, ഹസീന.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/171954/native-nadapuram-passedaway-bahrain)