---
title: "#death| പ്രവാസി മലയാളി ദുബൈയിൽ ഹൃദയാഘാതം മൂലം അന്തരിച്ചു"
english_title: "#Expatriate #Malayali #died #heartattack #Dubai"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/172090/expatriate-malayali-died-heartattack-dubai"
published_at: "2023-12-25T14:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6589456ca4e04_death.jpg"
keywords: []
---

# #death| പ്രവാസി മലയാളി ദുബൈയിൽ ഹൃദയാഘാതം മൂലം അന്തരിച്ചു

> **Lead Summary:** **ദുബൈ: [**[ ]ദുബൈയിൽ ബിസിനസുകാരനും യു.എ.ഇ ഇസ്ലാഹി സെന്റർ നാഷനൽ കമ്മിറ്റി സെക്രട്ടറിയുമായ മുഹമ്മദ് നിസു ഹൃദയാഘാതം മൂലം അന്തരിച്ചു.

## Article Content

**ദുബൈ: [**[ ]ദുബൈയിൽ ബിസിനസുകാരനും യു.എ.ഇ ഇസ്ലാഹി സെന്റർ നാഷനൽ കമ്മിറ്റി സെക്രട്ടറിയുമായ മുഹമ്മദ് നിസു ഹൃദയാഘാതം മൂലം അന്തരിച്ചു.

പനിയെ തുടർന്ന് കഴിഞ്ഞ ദിവസം ദുബൈ ഖിസൈസ് ആസ്റ്റർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തെക്കൻ കുറ്റൂർ പാറപ്പുറത്ത് മുഹമ്മദ് കുട്ടി ഹാജിയുടെ മകനും പരേതനായ അബൂബക്കർ കാരക്കുന്നിന്റെ മരുമകനുമാണ്. ഭാര്യയും രണ്ട് കുട്ടികളുമുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/172090/expatriate-malayali-died-heartattack-dubai)