#ShopQatar | ഖ​ത്ത​റി​ലെ ഏ​റ്റ​വും വ​ലി​യ വാ​ണി​ജ്യ​മേ​ള​യാ​യ 'ഷോ​പ് ഖ​ത്ത​റി​ന്' പു​തു​വ​ർ​ഷ​ത്തി​ൽ തു​ട​ക്കം

#ShopQatar | ഖ​ത്ത​റി​ലെ ഏ​റ്റ​വും വ​ലി​യ വാ​ണി​ജ്യ​മേ​ള​യാ​യ 'ഷോ​പ് ഖ​ത്ത​റി​ന്' പു​തു​വ​ർ​ഷ​ത്തി​ൽ തു​ട​ക്കം
Dec 25, 2023 04:27 PM | By MITHRA K P

ദോ​ഹ: (gccnews.com) വി​വി​ധ ഹൈ​പ​ർ​മാ​ർ​ക്ക​റ്റു​ക​ളും ഷോ​പ്പി​ങ് മാ​ളു​ക​ളും ഉ​ൾ​പ്പെ​ടെ പ​ങ്കാ​ളി​ക​ളാ​കു​ന്ന ഖ​ത്ത​റി​ലെ ഏ​റ്റ​വും വ​ലി​യ വാ​ണി​ജ്യ​മേ​ള​യാ​യ ‘ഷോ​പ് ഖ​ത്ത​ർ’ എ​ട്ടാ​മ​ത് പ​തി​പ്പി​ന് പു​തു​വ​ർ​ഷ​ത്തി​ൽ തു​ട​ക്ക​മാ​കും. ‘യു​വ​ർ ഷോ​പ്പി​ങ് പ്ലേ ​ഗ്രൗ​ണ്ട്’ എ​ന്ന പ്ര​മേ​യ​ത്തി​ലാ​ണ് മേ​ള ന​ട​ക്കു​ക.

പ്ലേ​സ് വെ​ൻ​ഡോം, ദോ​ഹ ഫെ​സ്റ്റി​വ​ൽ സി​റ്റി, മാ​ൾ ഓ​ഫ് ഖ​ത്ത​ർ, ഹ​യാ​ത്ത് പ്ലാ​സ, സി​റ്റി സെ​ന്റ​ർ മാ​ൾ, ലാ​ൻ​ഡ്മാ​ർ​ക്ക് മാ​ൾ, ത​വാ​ർ മാ​ൾ, അ​ൽ ഹ​സം മാ​ൾ, മു​ശൈ​രി​ബ് ഗ​ലേ​റി​യ, ഗ​ൾ​ഫ് മാ​ൾ, അ​ൽ ഖോ​ർ മാ​ൾ, ല​ഗൂ​ണ മാ​ൾ, യു.​ഡി.​സി, ദി ​പേ​ൾ ഖ​ത്ത​ർ എ​ന്നി​വ​യു​ൾ​പ്പെ​ടെ 13 മാ​ളു​ക​ളാ​ണ് ഷോ​പ് ഖ​ത്ത​റി​ന്റെ പ​ങ്കാ​ളി​ക​ൾ.

ജ​നു​വ​രി ഒ​ന്നി​ന് തു​ട​ങ്ങു​ന്ന മേ​ള ജ​നു​വ​രി 27 വ​രെ നീ​ളും. മാ​ളു​ക​ൾ​ക്ക് പു​റ​മെ, അ​ന്താ​രാ​ഷ്ട്ര ബ്രാ​ൻ​ഡു​ക​ളും പ​ങ്കാ​ളി​ക​ളാ​കും. വ​മ്പ​ൻ സ​മ്മാ​ന​ങ്ങ​ളാ​ണ് മേ​ള​യി​ൽ ഓ​ഫ​ർ ചെ​യ്യു​ന്ന​ത്. ഖ​ത്ത​റി​ലെ പ്ര​ശ​സ്ത മ്യൂ​സി​ക് ബാ​ൻ​ഡാ​യ റൂ​ഹ് അ​ൽ ഷാ​ർ​ഖി​ന്റെ പ​രി​പാ​ടി​യോ​ടെ​യാ​ണ് ഷോ​പ് ഖ​ത്ത​ർ ആ​രം​ഭി​ക്കു​ക.

പ്ലേ​സ് വെ​ൻ​ഡോം മാ​ളി​ലാ​ണ് ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങ്. പ്ലേ​സ് വെ​ൻ​ഡോ​മി​ന്റെ ഡാ​ൻ​സി​ങ് ഫൗ​ണ്ടെ​യ്‌​നു​ക​ളി​ൽ നി​ർ​മി​ച്ച സ്റ്റേ​ജി​ലാ​ണ് സം​ഗീ​ത പ​രി​പാ​ടി ന​ട​ക്കു​ക. ഉ​ദ്ഘാ​ട​ന ദി​വ​സ​ത്തി​ൽ ആ​വേ​ശ​ക​ര​മാ​യ പ​രേ​ഡു​ക​ൾ, മ​ത്സ​ര​ങ്ങ​ൾ, സ​മ്മാ​ന​ങ്ങ​ൾ, മ​റ്റ് പ്ര​ഖ്യാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യു​മു​ണ്ടാ​കും.

ആ​ഡം​ബ​ര കാ​റു​ക​ൾ, കാ​ഷ് പ്രൈ​സു​ക​ൾ, മ​റ്റ് ആ​വേ​ശ​ക​ര​മാ​യ സ​മ്മാ​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യാ​ണ് ന​റു​ക്കെ​ടു​പ്പി​ൽ വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ.

#Newyear #ShopQatar #Qatar #largest #trade #fair #start

Next TV

Related Stories
#Remittance | ഇത് അഞ്ചു വർഷത്തിനിടയിലെ ഏറ്റവും കുറവ്; പ്രവാസികളുടെ നാട്ടിലേക്കുള്ള പണമയയ്ക്കൽ കുറഞ്ഞു, റിപ്പോര്‍ട്ട്

Apr 3, 2024 08:53 PM

#Remittance | ഇത് അഞ്ചു വർഷത്തിനിടയിലെ ഏറ്റവും കുറവ്; പ്രവാസികളുടെ നാട്ടിലേക്കുള്ള പണമയയ്ക്കൽ കുറഞ്ഞു, റിപ്പോര്‍ട്ട്

ഈ വർഷം ജനുവരി, ഫെബ്രുവരി മാസങ്ങളിലെ ധന കൈമാറ്റത്തിെൻറ ശരാശരി മൂല്യം 9.87 ശതകോടി റിയാലിലെത്തിയതായാണ് കണക്കുകൾ വ്യക്തമാക്കുന്നതെന്ന് ബന്ധപ്പെട്ടവർ...

Read More >>
#arrest | ഭിക്ഷാടനത്തിനെതിരെ ക്യാമ്പയിന്‍; റമദാനിലെ ആദ്യ ആഴ്ചയില്‍ 45 യാചകര്‍ അറസറ്റില്‍

Mar 26, 2024 04:22 PM

#arrest | ഭിക്ഷാടനത്തിനെതിരെ ക്യാമ്പയിന്‍; റമദാനിലെ ആദ്യ ആഴ്ചയില്‍ 45 യാചകര്‍ അറസറ്റില്‍

രണ്ടാഴ്ച മുമ്പാണ് ഇവര്‍ പിടിയിലായത്. വിസിറ്റ് വിസയിലാണ് ഇവര്‍ രാജ്യത്തെത്തിയത്. ഇവരെ ദുബൈ പബ്ലിക് പ്രോസിക്യൂഷന്...

Read More >>
#Ramdan | റമദാനിൽ മദീന പള്ളിയിൽ വൻ തിരക്ക്; രാത്രി നമസ്കാരങ്ങൾക്കായി എത്തുന്നത് ജനലക്ഷങ്ങൾ

Mar 16, 2024 07:34 AM

#Ramdan | റമദാനിൽ മദീന പള്ളിയിൽ വൻ തിരക്ക്; രാത്രി നമസ്കാരങ്ങൾക്കായി എത്തുന്നത് ജനലക്ഷങ്ങൾ

ഇതോടെ ചരിത്രത്തിലെ ഏറ്റവും വലിയ തിരക്കിനാകും മദീന ഈ റമദാനില്‍ സാക്ഷ്യം...

Read More >>
#ramadan | സൗദി അറേബ്യയില്‍ വ്രതാനുഷ്ഠാനത്തിന് ഇന്ന് തുടക്കം

Mar 11, 2024 12:18 PM

#ramadan | സൗദി അറേബ്യയില്‍ വ്രതാനുഷ്ഠാനത്തിന് ഇന്ന് തുടക്കം

ഫീൽഡ് ബോധവൽക്കരണ പരിപാടികൾ, പഠനക്ലാസ്സുകൾ, സാങ്കേതികവിദ്യ, ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, ആധുനിക മാധ്യമങ്ങൾ എന്നിവ പ്രയോജനപ്പെടുത്തി റംസാൻ പദ്ധതി...

Read More >>
#arrest | കര്‍ശന പരിശോധന തുടരുന്നു; ഒരാഴ്ചക്കിടെ പിടിയിലായത് 23,040 പ്രവാസി നിയമലംഘകര്‍

Mar 9, 2024 09:33 PM

#arrest | കര്‍ശന പരിശോധന തുടരുന്നു; ഒരാഴ്ചക്കിടെ പിടിയിലായത് 23,040 പ്രവാസി നിയമലംഘകര്‍

ഇങ്ങനെ കുറ്റങ്ങൾ ചെയ്യുന്ന ഏതൊരാൾക്കും 15 വർഷം വരെ തടവും പരമാവധി 10 ലക്ഷം റിയാൽ വരെ പിഴയും ലഭിക്കുമെന്നും ആഭ്യന്തര മന്ത്രാലയം ആവർത്തിച്ച്...

Read More >>
#GoldenJubileecelebration | മാര്‍ത്തോമ്മാ ചര്‍ച്ച് ഇന്‍ ഒമാന്‍ ഇടവകയുടെ ഒരു വർഷം നീളുന്ന സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നാളെ

Mar 7, 2024 09:52 PM

#GoldenJubileecelebration | മാര്‍ത്തോമ്മാ ചര്‍ച്ച് ഇന്‍ ഒമാന്‍ ഇടവകയുടെ ഒരു വർഷം നീളുന്ന സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നാളെ

സുവര്‍ണ്ണ ജൂബിലി ആഘോഷ പരിപാടികളുടെ നടത്തിപ്പിനായി 50 അംഗ ജൂബിലി കമ്മറ്റിയും 10 സബ്കമ്മറ്റിയും പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ജൂബിലി ചെയര്‍മാന്‍ റവ....

Read More >>
Top Stories