---
title: "#death |പ്രവാസി മലയാളി  യുവതി  അജ്മാനിൽ അന്തരിച്ചു"
english_title: "#Expatriate #Malayali #woman #passedaway #Ajman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/172382/expatriate-malayali-woman-passedaway-ajman"
published_at: "2023-12-26T16:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658ab4088fb0f_death.jpg"
keywords: []
---

# #death |പ്രവാസി മലയാളി  യുവതി  അജ്മാനിൽ അന്തരിച്ചു

> **Lead Summary:** **അജ്‌മാൻ: **കൊല്ലം തൃക്കടവൂർ അശോകന്‍റെ മകൾ റോജ മോൾ അജ്മാനിൽ അന്തരിച്ചു.

## Article Content

**അജ്‌മാൻ: **കൊല്ലം തൃക്കടവൂർ അശോകന്‍റെ മകൾ റോജ മോൾ അജ്മാനിൽ അന്തരിച്ചു.

ശനിയാഴ്ച അജ്‌മാനിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അജ്മാനിൽ സെവൻ ഹാർവെസ്റ്റ് കമ്പനിയിലെ സെയിൽസിൽ ജോലി ചെയ്തുവരികയായിരുന്നു.

മകൾ: മേഘ. അമ്മ: പ്രസന്ന സുകുമാരൻ. അഷ്റഫ് താമരശ്ശേരി, ലിജിത്ത് എന്നിവരുടെ നേതൃത്വത്തിൽ മൃതദേഹം നടപടിക്രമങ്ങൾ പൂര്‍ത്തീകരിച്ച് നാട്ടിലേക്ക് കൊണ്ടുപോകും. 

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/172382/expatriate-malayali-woman-passedaway-ajman)