---
title: "#arrest | ഇ​ല​ക്ട്രി​ക്ക​ൽ കോം​പ്ല​ക്സു​ക​ളി​ൽ മോ​ഷ​ണം; മൂ​ന്നു​പേ​ർ​ പി​ടി​യി​ൽ "
english_title: "#Theft  #electrical #complexes #Three #people #under #arrest"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/172588/theft-electrical-complexes-three-people-under-arrest"
published_at: "2023-12-27T12:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658bd056c4ccf_arrest.jpg"
keywords: []
---

# #arrest | ഇ​ല​ക്ട്രി​ക്ക​ൽ കോം​പ്ല​ക്സു​ക​ളി​ൽ മോ​ഷ​ണം; മൂ​ന്നു​പേ​ർ​ പി​ടി​യി​ൽ 

> **Lead Summary:** **മ​സ്ക​ത്ത്​:** മ​സ്ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റി​ലെ വി​വി​ധ ഇ​ല​ക്ട്രി​ക്ക​ൽ കോം​പ്ല​ക്സു​ക​ളി​ൽ മോ​ഷ​ണം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ മൂ​ന്നുപേ​രെ ജ​ന​റ​ൽ ഡി​പ്പാ​ർ​ട്ട്‌​മെ​ന്റ് ഓ​ഫ് ക്രി​മി​ന​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ആ​ൻ​ഡ് റി​സർ​ച്ച് അ​റ​സ്റ്റ് ചെ​യ്തു.

## Article Content

**മ​സ്ക​ത്ത്​:** മ​സ്ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റി​ലെ വി​വി​ധ ഇ​ല​ക്ട്രി​ക്ക​ൽ കോം​പ്ല​ക്സു​ക​ളി​ൽ മോ​ഷ​ണം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ മൂ​ന്നുപേ​രെ ജ​ന​റ​ൽ ഡി​പ്പാ​ർ​ട്ട്‌​മെ​ന്റ് ഓ​ഫ് ക്രി​മി​ന​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ആ​ൻ​ഡ് റി​സർ​ച്ച് അ​റ​സ്റ്റ് ചെ​യ്തു.

18​ ​വൈ​ദ്യു​തി കേ​ബി​ളു​ക​ളാ​യി​രു​ന്നു ഇ​വ​ർ മോ​ഷ്ടി​ച്ചി​രു​ന്ന​ത്. നി​യ​മ ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. 

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/172588/theft-electrical-complexes-three-people-under-arrest)