---
title: "#accident | ഉ​മ്മു​ൽ ഹ​സ്സ​മി​ൽ വാ​ഹ​നാ​പ​ക​ടം; ഏ​ഷ്യ​ക്കാ​ര​ൻ മ​രി​ച്ചു"
english_title: "#Vehicle #accident #SheikhJaber #AlAhmed #AlSabah #Highway #Asians #died "
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/173076/vehicle-accident-sheikhjaber-alahmed-alsabah-highway-asians-died"
published_at: "2023-12-29T10:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658e4e82d9b7f_death.jpg"
keywords: []
---

# #accident | ഉ​മ്മു​ൽ ഹ​സ്സ​മി​ൽ വാ​ഹ​നാ​പ​ക​ടം; ഏ​ഷ്യ​ക്കാ​ര​ൻ മ​രി​ച്ചു

> **Lead Summary:** **മ​നാ​മ:** ശൈ​ഖ് ജാ​ബ​ർ അ​ൽ അ​ഹ​മ്മ​ദ് അ​ൽ സ​ബാ​ഹ് ഹൈ​വേ​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഏ​ഷ്യ​ക്കാ​ര​ൻ മ​രി​ച്ചു.

## Article Content

**മ​നാ​മ:** ശൈ​ഖ് ജാ​ബ​ർ അ​ൽ അ​ഹ​മ്മ​ദ് അ​ൽ സ​ബാ​ഹ് ഹൈ​വേ​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഏ​ഷ്യ​ക്കാ​ര​ൻ മ​രി​ച്ചു.

ഉ​മ്മു​ൽ ഹ​സ്സ​മി​ലേ​ക്കു​ള്ള പാ​ത​യി​ലാ​ണ് നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ ഇ​ടി​ച്ച് അ​പ​ക​ട​മു​ണ്ടാ​യ​ത്. 54കാ​ര​നാ​ണ് മ​രി​ച്ച​ത്.

അ​ധി​കാ​രി​ക​ൾ വേ​ണ്ട ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ സ്വീ​ക​രി​ച്ച​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/173076/vehicle-accident-sheikhjaber-alahmed-alsabah-highway-asians-died)