---
title: "#death| ഹൃദയാഘാതം മലയാളി ഒമാനിൽ അന്തരിച്ചു"
english_title: "#Malayali #died #heartattack #Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/173218/malayali-died-heartattack-oman"
published_at: "2023-12-29T17:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658eb52513019_oman.jpg"
keywords: []
---

# #death| ഹൃദയാഘാതം മലയാളി ഒമാനിൽ അന്തരിച്ചു

> **Lead Summary:** **മസ്‌കത്ത് : [ **പത്തനംതിട്ട, സ്വദേശി ഒമാനിൽ അന്തരിച്ചു. തെക്കുംപുറം വീട്ടിൽ തോമസ് മകൻ ജോർജ് ആണ് ഒമാനിലെ സുഹാറിൽ ഹൃദയാഘാതം മൂലം അന്തരിച്ചത്. സോഹാറിലുള്ള മക്കളുടെ അടുത്തേക്ക് രണ്ട് മാസം മുമ്പ് വിസിറ്റ് വീസയിൽ വന്നതായിരുന്നു ജോർജ്. ശരീരിക അസ്വാസ്ഥ്യം നേരിട്ടതിനെ തുടർന്ന് രണ്ട് ദിവസമായി സുഹാറിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

## Article Content

**മസ്‌കത്ത് : [ **പത്തനംതിട്ട, സ്വദേശി ഒമാനിൽ അന്തരിച്ചു. തെക്കുംപുറം വീട്ടിൽ തോമസ് മകൻ ജോർജ് ആണ് ഒമാനിലെ സുഹാറിൽ ഹൃദയാഘാതം മൂലം അന്തരിച്ചത്. സോഹാറിലുള്ള മക്കളുടെ അടുത്തേക്ക് രണ്ട് മാസം മുമ്പ് വിസിറ്റ് വീസയിൽ വന്നതായിരുന്നു ജോർജ്. ശരീരിക അസ്വാസ്ഥ്യം നേരിട്ടതിനെ തുടർന്ന് രണ്ട് ദിവസമായി സുഹാറിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ഭാര്യ: അന്നാമ്മ ജോർജ്. മക്കൾ: സാം, ജോസ്, ലിസി. മരുമക്കൾ: വർഗീസ്, അനിത, റീന. കൊച്ചുമക്കൾ: ലിജി, ലെൻസി, സനോജ്, സഞ്ജു, സ്നേഹ. ഭൗതിക ശരീരം തുടർ നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/173218/malayali-died-heartattack-oman)