---
title: "#fire| സൗദിയിലെ ബീഷയിൽ വീടിന്​ തീപിടിച്ചു; രണ്ടുപേർക്ക്​ പരിക്ക്​​"
english_title: "#house #caught #fire #Bisha #SaudiArabia #Twopeople #injured"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/173263/house-caught-fire-bisha-saudiarabia-twopeople-injured"
published_at: "2023-12-29T20:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658ee27e7cb73_fire.jpg"
keywords: []
---

# #fire| സൗദിയിലെ ബീഷയിൽ വീടിന്​ തീപിടിച്ചു; രണ്ടുപേർക്ക്​ പരിക്ക്​​

> **Lead Summary:** **ബീഷ:[ ** സൗദി അറേബ്യയിലെ അസീർ പ്രവിശ്യയിൽ പെട്ട ബീഷയിലെ ഖുനൈഅ് ഡിസ്ട്രിക്ടിൽ വ്യാഴാഴ്​ച വീടിന് തീപിടിച്ച് രണ്ടു പേർക്ക്​ പരിക്കേറ്റു. ഇവർ സ്വദേശികളാണെന്നാണ്​ വിവരം.

## Article Content

**ബീഷ:[ ** സൗദി അറേബ്യയിലെ അസീർ പ്രവിശ്യയിൽ പെട്ട ബീഷയിലെ ഖുനൈഅ് ഡിസ്ട്രിക്ടിൽ വ്യാഴാഴ്​ച വീടിന് തീപിടിച്ച് രണ്ടു പേർക്ക്​ പരിക്കേറ്റു. ഇവർ സ്വദേശികളാണെന്നാണ്​ വിവരം.

സിവിൽ ഡിഫൻസ്​ അധികൃതർ തീയണച്ച് രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ റെഡ് ക്രസൻറ്​ ആംബുലൻസുകളിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി സിവിൽ ഡിഫൻസ്​ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/173263/house-caught-fire-bisha-saudiarabia-twopeople-injured)