---
title: "#death| പ്രവാസി മലയാളി ബഹ്‌റൈനിൽ അന്തരിച്ചു"
english_title: "#Expatriate #Malayali #passedaway #Bahrain"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/173395/expatriate-malayali-passedaway-bahrain"
published_at: "2023-12-30T12:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658fc730a0e55_bahrain.jpg"
keywords: []
---

# #death| പ്രവാസി മലയാളി ബഹ്‌റൈനിൽ അന്തരിച്ചു

> **Lead Summary:** **മനാമ: [**ബഹ്‌റൈനിൽ ഹൃദയാഘാതം മൂലം കൊല്ലം സ്വദേശി പാര്‍വതി നിവാസില്‍ അനീഷ്‌ അപ്പു അന്തരിച്ചു . ബഹറൈനില്‍ ഫ്ലെക്സി വീസയില്‍ ജോലി ചെയ്തു വരുകയായിരുന്നു. നേരത്തെ ബഹ്‌റൈനില്‍ ഉണ്ടായിരുന്ന കുടുംബം ഇപ്പോള്‍ നാട്ടിലാണ്.

## Article Content

**മനാമ: [**ബഹ്‌റൈനിൽ ഹൃദയാഘാതം മൂലം കൊല്ലം സ്വദേശി പാര്‍വതി നിവാസില്‍ അനീഷ്‌ അപ്പു അന്തരിച്ചു . ബഹറൈനില്‍ ഫ്ലെക്സി വീസയില്‍ ജോലി ചെയ്തു വരുകയായിരുന്നു. നേരത്തെ ബഹ്‌റൈനില്‍ ഉണ്ടായിരുന്ന കുടുംബം ഇപ്പോള്‍ നാട്ടിലാണ്.

ഭാര്യ: ജയ്ത ധര്‍മരാജ്. മക്കൾ: പാര്‍വതി, രോഹിത്. മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ ഐസിആർഎഫിന്റെ സഹകരണത്തോടെ നടന്നു വരുന്നു. അനീഷിന്‍റെ നിര്യാണത്തില്‍ കൊല്ലം പ്രവാസി അസോസിയേഷന്‍ അനുശോചനം അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/173395/expatriate-malayali-passedaway-bahrain)