---
title: "#seized | കുവൈത്തിൽ വ​ൻ മ​യ​ക്കു​മ​രു​ന്ന് ശേ​ഖ​രം പിടികൂടി"
english_title: "#seized #large #drughaul #Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/173429/seized-large-drughaul-kuwait"
published_at: "2023-12-30T14:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658fe004be0b2_kuwait.jpg"
keywords: []
---

# #seized | കുവൈത്തിൽ വ​ൻ മ​യ​ക്കു​മ​രു​ന്ന് ശേ​ഖ​രം പിടികൂടി

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി:[ **[ ]രാ​ജ്യ​ത്തേ​ക്ക് ക​ട​ത്താ​ൻ ശ്ര​മി​ച്ച വ​ൻ മ​യ​ക്കു​മ​രു​ന്ന് ശേ​ഖ​രം പിടികൂടി. കോ​സ്റ്റ് ഗാ​ർ​ഡു​മാ​യി സ​ഹ​ക​രി​ച്ചു ന​ട​ത്തി​യ നീ​ക്ക​ത്തി​ൽ ക്രി​മി​ന​ൽ സെ​ക്യൂ​രി​റ്റി വി​ഭാ​ഗമനു പി​ടി​ച്ചെ​ടു​ത്തു. ഏ​ക​ദേ​ശം 30 കി​ലോ ഹാ​ഷി​ഷ് 2000 ലി​റി​ക്ക ഗു​ളി​ക​ക​ൾ എ​ന്നി​വ​യാ​ണ് പി​ടി​കൂ​ടി​യിരിക്കുന്ന​ത്. ല​ഹ​രി മാ​ഫി​യ​ക്കെ​തി​രാ​യ അ​ന്വേ​ഷ​ത്തി​ൽ ക​ട​ൽ മാ​ർ​ഗം മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തു​​ന്നെ​ന്ന സൂ​ച​ന ല​ഭി​ക്കു​ക​യാ​യി​രു​ന്നു.

## Article Content

**കു​വൈ​ത്ത് സി​റ്റി:[ **[ ]രാ​ജ്യ​ത്തേ​ക്ക് ക​ട​ത്താ​ൻ ശ്ര​മി​ച്ച വ​ൻ മ​യ​ക്കു​മ​രു​ന്ന് ശേ​ഖ​രം പിടികൂടി. കോ​സ്റ്റ് ഗാ​ർ​ഡു​മാ​യി സ​ഹ​ക​രി​ച്ചു ന​ട​ത്തി​യ നീ​ക്ക​ത്തി​ൽ ക്രി​മി​ന​ൽ സെ​ക്യൂ​രി​റ്റി വി​ഭാ​ഗമനു പി​ടി​ച്ചെ​ടു​ത്തു. ഏ​ക​ദേ​ശം 30 കി​ലോ ഹാ​ഷി​ഷ് 2000 ലി​റി​ക്ക ഗു​ളി​ക​ക​ൾ എ​ന്നി​വ​യാ​ണ് പി​ടി​കൂ​ടി​യിരിക്കുന്ന​ത്. ല​ഹ​രി മാ​ഫി​യ​ക്കെ​തി​രാ​യ അ​ന്വേ​ഷ​ത്തി​ൽ ക​ട​ൽ മാ​ർ​ഗം മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തു​​ന്നെ​ന്ന സൂ​ച​ന ല​ഭി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്നു നാ​ർ​ക്കോ​ട്ടി​ക് ക​ൺ​ട്രോ​ളി​ന്റെ ജ​ന​റ​ൽ ഡി​പ്പാർ​ട്ടുമെ​ന്റ് അ​ന്വേ​ഷ​ണം തീ​വ്ര​മാ​ക്കി ല​ഹ​രി​ക്ക​ട​ത്തു​കാ​രെ​കു​റി​ച്ച വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കുകയും . പി​ന്നീ​ട് കോ​സ്റ്റ് ഗാ​ർ​ഡി​ന്റെ ജ​ന​റ​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ച് ല​ഹ​രി വ​സ്തു​ക്ക​ൾ പി​ടി​ച്ചെ​ടു​ക്കു​ക​യും പ്ര​തി​യെ​ പി​ടി​കൂടുകയും ചെയ്തു . ചോ​ദ്യം​ചെ​യ്യ​ലി​ൽ പി​ടി​ച്ചെ​ടു​ത്ത ല​ഹ​രി​വ​സ്തു​ക്ക​ൾ വി​ൽ​പ​ന​ക്കും ക​ട​ത്താ​നു​മാ​യി ഉ​ള്ള​താ​ണെ​ന്ന് പ്ര​തി സ​മ്മ​തി​ച്ചു. പ്ര​തി​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കും.

ഇ​തി​നാ​യി പ്ര​തി​യേ​യും പി​ടി​ച്ചെ​ടു​ത്ത വ​സ്തു​ക്ക​ളും ബ​ന്ധ​പ്പെ​ട്ട വി​ഭാ​ഗ​ത്തി​ന് കൈ​മാ​റി.ല​ഹ​രി മാ​ഫി​യ​ക്കെ​തി​രാ​യ പ​രി​ശോ​ധ​ന​ക​ൾ തു​ട​രു​മെ​ന്നു അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ല​ഹ​രി ക​ച്ച​വ​ട​ക്കാ​രെ നേ​രി​ടു​ന്ന​തി​ന് പൊ​തു​ജ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​വും തേ​ടി. മ​യ​ക്കു​മ​രു​ന്നു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​യാ​ൽ 112 എ​മ​ർ​ജ​ൻ​സി ഫോ​ണി​ലേ​ക്കോ ഡ്ര​ഗ് ക​ൺ​ട്രോ​ൾ ജ​ന​റ​ൽ ഡി​പ്പാ​ർ​ട്ടുമെന്റി​ന്റെ ഹോ​ട്ട്‌​ലൈ​നി​ലേ​ക്കോ (1884141)അ​റി​യി​ക്ക​ണ​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/173429/seized-large-drughaul-kuwait)