#death | കോഴിക്കോട് സ്വദേശിയായ നാലു വയസ്സുകാരൻ ഖത്തറിൽ മരിച്ചു

#death | കോഴിക്കോട് സ്വദേശിയായ നാലു വയസ്സുകാരൻ ഖത്തറിൽ മരിച്ചു
Dec 30, 2023 08:52 PM | By Athira V

ദോഹ: കോഴിക്കോട് ബാലുശ്ശേരി സ്വദേശികളായ ദമ്പതികളുടെ നാലുവയസ്സുള്ള മകൻ ഖത്തറിൽ മരിച്ചു.

ഇൻകാസ് ഖത്തർ ബാലുശ്ശേരി മണ്ഡലം ജനറൽ സെക്രട്ടറി ഉണിക്കുളം ഏഴുകുളം എഴുത്തച്ചൻകണ്ടി അമീറിന്റെ ഏകമകൻ എമിൽ ഹസ്‍ലാൻ (4) ആണ് വക്റ ഹമദ് മെഡിക്കൽ കോർപറേഷൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടത്.

ഷിബി റഷീദയാണ് മാതാവ്.ഖത്തറിലെ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനാണ് പിതാവ് അമീർ.

നടപടികൾ പൂർത്തിയാക്കിയ ശേഷം, ഞായറാഴ്ചയോടെ മൃതദേഹം നാട്ടിലെത്തുക്കാനുള്ള ശ്രമത്തിലാണ് ബന്ധുക്കൾ. കെ.എം.സി.സി അൽ ഇഹ്സാൻ മയ്യിത്ത് പരിപാലന സമിതിയുടെ നേതൃത്വത്തിലാണ് നടപടികൾ പൂർത്തിയാക്കുന്നത്.

#four #year #old #boy #Kozhikode #died #Qatar

Next TV

Related Stories
#rain |വെള്ളിയാഴ്ച വരെ ഇടിയോട് കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത; പുതിയ കാലാവസ്ഥ പ്രവചനം പുറത്തുവിട്ട് സൗദി അധികൃതർ

May 6, 2024 07:32 PM

#rain |വെള്ളിയാഴ്ച വരെ ഇടിയോട് കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത; പുതിയ കാലാവസ്ഥ പ്രവചനം പുറത്തുവിട്ട് സൗദി അധികൃതർ

കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് സൗദിയില്‍ കനത്ത മഴ പെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും മഴയ്ക്ക് സാധ്യത...

Read More >>
#death | അമ്മയുമായി വഴക്കുണ്ടായതിന് പിന്നാലെ കാണാതായി; മരിച്ച നിലയിൽ കണ്ടെത്തിയ 17കാരന്‍റെ മൃതദേഹം യുഎഇയിൽ ഖബറടക്കി

May 6, 2024 07:24 PM

#death | അമ്മയുമായി വഴക്കുണ്ടായതിന് പിന്നാലെ കാണാതായി; മരിച്ച നിലയിൽ കണ്ടെത്തിയ 17കാരന്‍റെ മൃതദേഹം യുഎഇയിൽ ഖബറടക്കി

പാകിസ്ഥാന്‍ സ്വദേശി മുഹമ്മദ് മഷൂഖിന്റെ മകന്‍ ഇബ്രാഹിം മുഹമ്മദിനെയാണ് മരിച്ച നിലയില്‍...

Read More >>
#death | ബഹ്‌റൈനിൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു

May 6, 2024 07:19 PM

#death | ബഹ്‌റൈനിൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു

റോയൽ കോർട്ടിൽ എൻജിനിയർ ആയി ജോലി ചെയ്യുന്ന കെൽ‌വിൻ ആണ്...

Read More >>
#death | ഹൃദയാഘാതം; പ്രവാസി മലയാളി ബഹ്റൈനിൽ അന്തരിച്ചു

May 6, 2024 07:15 PM

#death | ഹൃദയാഘാതം; പ്രവാസി മലയാളി ബഹ്റൈനിൽ അന്തരിച്ചു

കുടുംബം ബഹ്റൈനിലുണ്ട്. ഭാര്യ: സിബിമോൾ. മകൾ:...

Read More >>
#trafficviolation | കർശന പരിശോധന; കുവൈത്തിൽ 29,604 ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തി

May 6, 2024 05:41 PM

#trafficviolation | കർശന പരിശോധന; കുവൈത്തിൽ 29,604 ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തി

ട്രാഫിക് നിയമ ലംഘകരെയും അശ്രദ്ധമായി വാഹനമോടിക്കുന്നവരെയും പിടികൂടിയതിന് പുറമെ ലൈസൻസ് ഇല്ലാതെ വാഹനമോടിച്ച 27 പ്രായപൂർത്തിയാകാത്തവരെ ജുവനൈൽ...

Read More >>
#death |കണ്ണൂർ സ്വദേശിനിയായ ഉംറ തീർത്ഥാടക മക്കയിൽ മരിച്ചു

May 6, 2024 03:09 PM

#death |കണ്ണൂർ സ്വദേശിനിയായ ഉംറ തീർത്ഥാടക മക്കയിൽ മരിച്ചു

ഞായറാഴ്​ച രാത്രിയിൽ ഹറമിൽ പ്രാർത്ഥന നിർവഹിക്കവെ കുഴഞ്ഞു വീഴുകയായിരുന്നു​. പുലർച്ചെയോടെ മരണം...

Read More >>
Top Stories










News Roundup