#death | വടകര സ്വദേശി ബ​ഹ്റൈ​നി​ൽ​ അന്തരിച്ചു

#death | വടകര സ്വദേശി ബ​ഹ്റൈ​നി​ൽ​ അന്തരിച്ചു
Dec 31, 2023 10:39 AM | By Kavya N

മ​നാ​മ: (gccnews.com) ഹൃ​ദ​യാ​ഘാ​ത​ത്തെ​ത്തു​ട​ർ​ന്ന് വ​ട​ക​ര അ​ട​ക്കാ​തെ​രു ഗ​വ​ൺ​മെ​ന്റ് ഹോ​സ്പി​റ്റ​ലി​നു സ​മീ​പം ചെ​റു​ശ്ശേ​രി റോ​ഡ് സ്വ​ദേ​ശി ബ​ഹ്റൈ​നി​ൽ അന്തരിച്ചു . മു​ൻ വോ​ളി​ബാ​ൾ താ​രം കൂ​ടി​യാ​യ പ​റ​മ്പ​ത്ത് മീ​ത്ത​ൽ സ​തീ​ശ​ൻ (56) ആ​ണ് മ​രി​ച്ച​ത്. വ​ർ​ഷ​ങ്ങ​ളാ​യി ബ​ഹ്റൈ​ൻ പ്ര​വാ​സി​യും സ​ലാ​ഹു​ദ്ദീ​ൻ ക​മ്പ​നി ഗ്രൂ​പ് ജീ​വ​ന​ക്കാ​ര​നു​മാ​ണ്.

അ​ഖി​ലേ​ന്ത്യ സ്കൂ​ൾ മീ​റ്റി​ൽ പ​​ങ്കെ​ടു​ത്ത കേ​ര​ള വോ​ളി​ബാ​ൾ ടീ​മി​ൽ അം​ഗ​മാ​യി​രു​ന്നു. ഭാ​ര്യ: അ​നീ​ഷ. മ​ക്ക​ൾ: സ​രി​ൽ, ഷാ​രൂ​ൺ. പി​താ​വ്: പ​രേ​ത​നാ​യ കു​ഞ്ഞി​രാ​മ​ൻ. മാ​താ​വ്: പ​രേ​ത​യാ​യ നാ​ണി. സ​ഹോ​ദ​ര​ങ്ങ​ൾ: വ​ത്സ​ൻ, പ്ര​കാ​ശ​ൻ പി.​എം (വോ​ളി​ബാ​ൾ താ​രം, ഇ​ൻ​കം​ടാ​ക്സ്), വ​ത്സ​ല, ദി​നേ​ശ​ൻ. മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് കൊ​ണ്ട് പോ​വു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ബ​ഹ്റൈ​ൻ കേ​ര​ള സോ​ഷ്യ​ൽ ഫോ​റം സേ​വ​ന കൂ​ട്ടാ​യ്മ​യു​ടേ​യും സ്ഥാ​പ​ന​ത്തി​ന്റേ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്നു.

#native #Vadakara #passedaway #Bahrain

Next TV

Related Stories
#arrest | സ്വദേശിയുടെ മോട്ടോർ സൈക്കിൾ കത്തിച്ചു; ഒമാനിൽ മൂന്ന് പേർ പൊലീസ് പിടിയിൽ

May 7, 2024 08:18 PM

#arrest | സ്വദേശിയുടെ മോട്ടോർ സൈക്കിൾ കത്തിച്ചു; ഒമാനിൽ മൂന്ന് പേർ പൊലീസ് പിടിയിൽ

പ്രതികളായ മൂന്നുപേരെ പിടികൂടുകയും ആവശ്യമായ എല്ലാ നിയമ നടപടികൾ പൂർത്തീകരിച്ചു കഴിഞ്ഞതായും അധികൃതര്‍ പ്രസ്താവനയിൽ...

Read More >>
#death |ഹൃദയാഘാതം; വടകര സ്വദേശി ബഹ്റൈനിൽ അന്തരിച്ചു

May 7, 2024 07:11 PM

#death |ഹൃദയാഘാതം; വടകര സ്വദേശി ബഹ്റൈനിൽ അന്തരിച്ചു

സന്ദർശക വിസയിലാണ് ബഹ്റൈനിൽ എത്തിയത്....

Read More >>
#airline | പ്രവാസി മലയാളികള്‍ക്ക് സന്തോഷ വാര്‍ത്ത; കേരളത്തിലേക്കടക്കം അധിക സര്‍വീസുകള്‍ പ്രഖ്യാപിച്ച് എയര്‍ലൈന്‍

May 7, 2024 05:29 PM

#airline | പ്രവാസി മലയാളികള്‍ക്ക് സന്തോഷ വാര്‍ത്ത; കേരളത്തിലേക്കടക്കം അധിക സര്‍വീസുകള്‍ പ്രഖ്യാപിച്ച് എയര്‍ലൈന്‍

മലബാർ മേഖലയിൽ നിന്നുള്ള പ്രവാസികൾക്ക് ഈ അധിക സേവനങ്ങൾ പ്രയോജനകരമാകും.നിലവിൽ സര്‍വീസുകൾ ഇല്ലാത്ത സൂറിച്ചിലേക്ക് ഒക്ടോബർ 5 മുതൽ പ്രതിവാരം 3...

Read More >>
#IndianPravasiMovement |ഖത്തർ ജയിലിൽ അഞ്ഞൂറോളം മലയാളികൾ; മോചനത്തിന് കേന്ദ്രം ശ്രമിക്കണമെന്ന് ആവശ്യം

May 7, 2024 05:06 PM

#IndianPravasiMovement |ഖത്തർ ജയിലിൽ അഞ്ഞൂറോളം മലയാളികൾ; മോചനത്തിന് കേന്ദ്രം ശ്രമിക്കണമെന്ന് ആവശ്യം

കേരളത്തിലെ വിവിധ ജില്ലകളിൽനിന്നു ഖത്തറിലെത്തിയ യുവാക്കളാണു ലഹരിമരുന്ന് കേസുകളിലും ചെക്ക് കേസുകളിലും ശിക്ഷിക്കപ്പെട്ടു വർഷങ്ങളായി ജയിലിൽ...

Read More >>
#crime |പരസ്പരമുള്ള തര്‍ക്കം; സ്ത്രീയെ കുത്തിക്കൊലപ്പെടുത്തി കടയ്ക്ക് തീയിട്ട് യുവാവ്, 10 മിനിറ്റില്‍ പ്രതി പിടിയില്‍

May 7, 2024 02:57 PM

#crime |പരസ്പരമുള്ള തര്‍ക്കം; സ്ത്രീയെ കുത്തിക്കൊലപ്പെടുത്തി കടയ്ക്ക് തീയിട്ട് യുവാവ്, 10 മിനിറ്റില്‍ പ്രതി പിടിയില്‍

മൂന്ന് ജീവനക്കാരെ പരിക്കേല്‍പ്പിക്കുകയും ചെയ്തു. ഏഷ്യന്‍ വംശജയായ സ്ത്രീയാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു....

Read More >>
#omanmeteorology | ഈ ആഴ്ച താപനില ഉയരും;  40 ഡിഗ്രി വരെ ഉയരാൻ സാധ്യത, അറിയിപ്പ് നൽകി ഒമാന്‍ അധികൃതര്‍

May 7, 2024 02:11 PM

#omanmeteorology | ഈ ആഴ്ച താപനില ഉയരും; 40 ഡിഗ്രി വരെ ഉയരാൻ സാധ്യത, അറിയിപ്പ് നൽകി ഒമാന്‍ അധികൃതര്‍

രാ​ജ്യ​ത്തെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ കഴിഞ്ഞ ദിവസവും ദേ​ദ​പ്പെ​ട്ട മ​ഴ ല​ഭി​ച്ചു. കാ​റ്റി​ന്‍റെ​യും ഇ​ടി​യു​ടെ​യും അ​ക​മ്പ​ടി​യോ​ടെ​യാ​ണ്​ മ​ഴ...

Read More >>
Top Stories










Entertainment News