---
title: "#death |  പ്രവാസി മലയാളി സൗദി അറേബ്യയിൽ അന്തരിച്ചു"
english_title: "#Expatriate #Malayali #passed #away #SaudiArabia"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/173916/expatriate-malayali-passed-away-saudiarabia"
published_at: "2024-01-01T20:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6592da9444cd7_gcc.jpg"
keywords: []
---

# #death |  പ്രവാസി മലയാളി സൗദി അറേബ്യയിൽ അന്തരിച്ചു

> **Lead Summary:** **റിയാദ്: **മലയാളി സൗദി അറേബ്യയിൽ അന്തരിച്ചു.

## Article Content

**റിയാദ്: **മലയാളി സൗദി അറേബ്യയിൽ അന്തരിച്ചു.

കാസർകോട് ബദിയടുക്ക ദേലംപാടി വീട്ടിൽ നാരായണ (58) ആണ് റിയാദ് പ്രവിശ്യയിലുൾപ്പെടുന്ന ലൈല അഫ്ലാജ് പട്ടണത്തിൽ മരിച്ചത്.

ലൈല അഫ്ലാജ് സൂഖിൽ തയ്യൽ ജോലി ചെയ്തുവരികയായിരുന്നു.

ദീർഘകാലമായി പ്രവാസിയായിരുന്നു.

പിതാവ്: മണിയനി (പരേതൻ), മാതാവ്: മക്കു അമ്മ (പരേത), ഭാര്യ: യശോദ, മക്കൾ: അരുൺ, പൂർണിമ, അപൂർവ്വ.

മരണാനന്തര നടപടിക്രമങ്ങളുമായി ലൈല അഫ്ലാജ് കെ.എം.സി.സി പ്രസിഡൻറ് മുഹമ്മദ്‌ രാജയും റിയാദ് മലപ്പുറം ജില്ലാ കെ.എം.സി.സി വെൽഫെയർ വിങ്ങും സരംഗത്തുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/173916/expatriate-malayali-passed-away-saudiarabia)