---
title: "#death | കണ്ണൂർ  സ്വദേശി ദുബൈയിൽ അന്തരിച്ചു "
english_title: "#native #Kannur #passedaway #Dubai"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/174049/native-kannur-passedaway-dubai"
published_at: "2024-01-02T13:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6593bc03c8937_death.jpg"
keywords: []
---

# #death | കണ്ണൂർ  സ്വദേശി ദുബൈയിൽ അന്തരിച്ചു 

> **Lead Summary:** ദുബൈ: കണ്ണൂർ എടക്കാട് കടമ്പൂർ പണംകൊട്ടത്ത് മോഹനൻ മകൻ മോജിത്ത് ദുബൈയിൽ അന്തരിച്ചു.

## Article Content

ദുബൈ: കണ്ണൂർ എടക്കാട് കടമ്പൂർ പണംകൊട്ടത്ത് മോഹനൻ മകൻ മോജിത്ത് ദുബൈയിൽ അന്തരിച്ചു.

ദുബൈയിലെ മുഹൈസിനയിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ദുബൈയിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ്. മാതാവ്: വിജിത.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/174049/native-kannur-passedaway-dubai)