---
title: "#Diesel | സൗ​ദിയിൽ ഡീസൽ വില വർധിപ്പിച്ചു"
english_title: "#Diesel #price #increased #Saudi"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/174061/diesel-price-increased-saudi"
published_at: "2024-01-02T13:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6593c32004980_diesel.jpg"
keywords: []
---

# #Diesel | സൗ​ദിയിൽ ഡീസൽ വില വർധിപ്പിച്ചു

> **Lead Summary:** **റി​യാ​ദ്​: [**സൗ​ദി അ​റേ​ബ്യ​യി​ൽ പെ​ട്രോ​ൾ, ഡീ​സ​ൽ, മ​ണ്ണെ​ണ്ണ, പാ​ച​ക​വാ​ത​കം എ​ന്നി​വ​യു​ടെ റീ​​ട്ടെ​യി​ൽ വി​ല പു​തു​ക്കി നിശ്ചയിച്ചു ​. ദേ​ശീ​യ എ​ണ്ണ ക​മ്പ​നി​യാ​യ സൗ​ദി അ​രാം​കോ​യാ​ണ്​ ജ​നു​വ​രി മാ​സ​ത്തെ റീ​​ട്ടെ​യി​ൽ വി​ല പ്ര​ഖ്യാ​പി​ച്ചിരിക്കുന്ന​ത്. അതിൽ ഡീ​സ​ൽ വി​ല​യാ​ണ്​ വ​ലി​യ​തോ​തി​ൽ വ​ർ​ധി​പ്പി​ച്ചിരിക്കുന്ന​ത്.

## Article Content

**റി​യാ​ദ്​: [**സൗ​ദി അ​റേ​ബ്യ​യി​ൽ പെ​ട്രോ​ൾ, ഡീ​സ​ൽ, മ​ണ്ണെ​ണ്ണ, പാ​ച​ക​വാ​ത​കം എ​ന്നി​വ​യു​ടെ റീ​​ട്ടെ​യി​ൽ വി​ല പു​തു​ക്കി നിശ്ചയിച്ചു ​. ദേ​ശീ​യ എ​ണ്ണ ക​മ്പ​നി​യാ​യ സൗ​ദി അ​രാം​കോ​യാ​ണ്​ ജ​നു​വ​രി മാ​സ​ത്തെ റീ​​ട്ടെ​യി​ൽ വി​ല പ്ര​ഖ്യാ​പി​ച്ചിരിക്കുന്ന​ത്. അതിൽ ഡീ​സ​ൽ വി​ല​യാ​ണ്​ വ​ലി​യ​തോ​തി​ൽ വ​ർ​ധി​പ്പി​ച്ചിരിക്കുന്ന​ത്.

നി​ല​വി​ലെ 75 ഹ​ലാ​ല​യി​ൽ​നി​ന്ന്​ 1.15 റി​യാ​ലാ​യാ​ണ്​ ഉ​യ​ർ​ത്തി​യ​ത്. എ​ന്നാ​ൽ, മ​റ്റി​ന​ങ്ങ​ളി​ൽ വി​ല വ​ർ​ധ​ന​യി​ല്ല. 91 പെ​ട്രോ​ളി​ന്​ 2.18 റി​യാ​ലും 95 പെ​ട്രോ​ളി​ന്​ 2.33 റി​യാ​ലും മ​ണ്ണെ​ണ്ണ​ക്ക്​ 93 ഹ​ലാ​ല​യും പാ​ച​ക​വാ​ത​ക​ത്തി​ന്​ 95 ഹ​ലാ​ല​യു​മാ​ണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/174061/diesel-price-increased-saudi)