---
title: "#accident| സി​ഞ്ചി​ൽ റോ​ഡ്​ മു​റി​ച്ചു​ക​ട​ക്ക​വെ വാ​ഹ​ന​മി​ടി​ച്ച്​ ഒ​രാ​ൾ മ​രി​ച്ചു"
english_title: "#person #died #being #hit #vehicle #while #crossing #road #Sinchal"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/174069/person-died-being-hit-vehicle-while-crossing-road-sinchal"
published_at: "2024-01-02T13:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6593c7cd28172_accident_2.jpg"
keywords: []
---

# #accident| സി​ഞ്ചി​ൽ റോ​ഡ്​ മു​റി​ച്ചു​ക​ട​ക്ക​വെ വാ​ഹ​ന​മി​ടി​ച്ച്​ ഒ​രാ​ൾ മ​രി​ച്ചു

> **Lead Summary:** **മ​നാ​മ: [**സി​ഞ്ചി​ൽ റോ​ഡ്​ മു​റി​ച്ചു​ക​ട​ക്ക​വെ വാ​ഹ​ന​മി​ടി​ച്ച്​ ഒ​രാ​ൾ മ​രി​ച്ച​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

## Article Content

**മ​നാ​മ: [**സി​ഞ്ചി​ൽ റോ​ഡ്​ മു​റി​ച്ചു​ക​ട​ക്ക​വെ വാ​ഹ​ന​മി​ടി​ച്ച്​ ഒ​രാ​ൾ മ​രി​ച്ച​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

73 വ​യ​സ്സു​ള്ള​യാ​ളാ​ണ്​ മ​രി​ച്ച​ത്. അ​നു​ബ​ന്ധ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/174069/person-died-being-hit-vehicle-while-crossing-road-sinchal)