---
title: "#Weather| ബഹ്റൈനിൽ ഇന്ന് കാ​റ്റിനും മ​ഴ​ക്കും സാധ്യത; കാ​ലാ​വ​സ്ഥ വി​ഭാ​ഗം"
english_title: "#Chance #wind #rain i#Bahrain #today #Weather #section"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/174074/chance-wind-rain-ibahrain-today-weather-section"
published_at: "2024-01-02T13:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6593c8ed597a0_bahrain.jpg"
keywords: []
---

# #Weather| ബഹ്റൈനിൽ ഇന്ന് കാ​റ്റിനും മ​ഴ​ക്കും സാധ്യത; കാ​ലാ​വ​സ്ഥ വി​ഭാ​ഗം

> **Lead Summary:** **മ​നാ​മ:[ ** ഇ​ന്ന് രാ​ജ്യ​ത്ത്​ ഇ​ടി​യോ​ടു​കൂ​ടി​യു​ള്ള മ​ഴ​യും കാ​റ്റു​മു​ണ്ടാ​കു​മെ​ന്ന്​ പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി കാ​ലാ​വ​സ്ഥ വി​ഭാ​ഗം അ​റി​യി​ച്ചു.

## Article Content

**മ​നാ​മ:[ ** ഇ​ന്ന് രാ​ജ്യ​ത്ത്​ ഇ​ടി​യോ​ടു​കൂ​ടി​യു​ള്ള മ​ഴ​യും കാ​റ്റു​മു​ണ്ടാ​കു​മെ​ന്ന്​ പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി കാ​ലാ​വ​സ്ഥ വി​ഭാ​ഗം അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സം രാ​ജ്യ​ത്തി​ന്‍റെ ചി​ല ഭാ​ഗ​ങ്ങ​ളി​ൽ മ​ഴ​യു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ, മു​ൻ വ​ർ​ഷ​ങ്ങ​ളി​ലേ​തു​പോ​ലു​ള്ള ത​ണു​പ്പ്​ ഡി​സം​ബ​ർ ക​ഴി​യു​േ​മ്പാ​ഴും എ​ത്തി​യി​ട്ടി​ല്ലെ​ന്ന​ത്​ ​ശ്ര​ദ്ധേ​യ​മാ​ണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/174074/chance-wind-rain-ibahrain-today-weather-section)