---
title: "#arrest | കുവൈത്തിൽ ക​ള്ള​നോ​ട്ടു​മാ​യി ര​ണ്ടു​പേ​രെ പി​ടി​കൂ​ടി"
english_title: "#Two #arrested #counterfeit #notes #Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/174109/two-arrested-counterfeit-notes-kuwait"
published_at: "2024-01-02T16:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6593ee11e120c_kuwait.jpg"
keywords: []
---

# #arrest | കുവൈത്തിൽ ക​ള്ള​നോ​ട്ടു​മാ​യി ര​ണ്ടു​പേ​രെ പി​ടി​കൂ​ടി

> **Lead Summary:** **കു​വൈത്ത് സിറ്റി :[ **ക​ള്ള​നോ​ട്ടു​മാ​യി ര​ണ്ടു​പേ​രെ ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് ക്രി​മി​ന​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ സം​ഘം പി​ടി​കൂ​ടി. ആ​ഫ്രി​ക്ക​ൻ പൗ​ര​ന്മാ​രാ​ണ് പി​ടി​യി​ലാ​യിരിക്കുന്നത്. ക​ള്ള​നോ​ട്ട് നി​ർ​മി​ക്കു​ന്ന​തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന ഇ​ല​ക്‌​ട്രി​ക് മെ​ഷീ​ൻ, നോ​ട്ടി​ന്റെ വ​ലിപ്പ​വും നി​റ​വു​മു​ള്ള പേ​പ്പ​റു​ക​ൾ, ക​ള്ള​നോ​ട്ടു​ക​ൾ, കൃ​ത്രി​മ വ​സ്തു​ക്ക​ൾ എ​ന്നി​വ ഇ​വ​രി​ൽനി​ന്ന് പി​ടി​കൂ​ടുകയും ചെയ്തു .

## Article Content

**കു​വൈത്ത് സിറ്റി :[ **ക​ള്ള​നോ​ട്ടു​മാ​യി ര​ണ്ടു​പേ​രെ ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് ക്രി​മി​ന​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ സം​ഘം പി​ടി​കൂ​ടി. ആ​ഫ്രി​ക്ക​ൻ പൗ​ര​ന്മാ​രാ​ണ് പി​ടി​യി​ലാ​യിരിക്കുന്നത്. ക​ള്ള​നോ​ട്ട് നി​ർ​മി​ക്കു​ന്ന​തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന ഇ​ല​ക്‌​ട്രി​ക് മെ​ഷീ​ൻ, നോ​ട്ടി​ന്റെ വ​ലിപ്പ​വും നി​റ​വു​മു​ള്ള പേ​പ്പ​റു​ക​ൾ, ക​ള്ള​നോ​ട്ടു​ക​ൾ, കൃ​ത്രി​മ വ​സ്തു​ക്ക​ൾ എ​ന്നി​വ ഇ​വ​രി​ൽനി​ന്ന് പി​ടി​കൂ​ടുകയും ചെയ്തു .

പ്ര​തി​ക​ളെ​യും പി​ടി​ച്ചെ​ടു​ത്ത വ​സ്തു​ക്ക​ളും നി​യ​മ​ന​ട​പ​ടി​ക​ൾ​ക്കാ​യി ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ​ക്ക് കൈ​മാ​റി. നി​യ​മ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​വ​ർ​ക്കാ​യി സു​ര​ക്ഷാ വി​ഭാ​ഗം ന​ട​ത്തി​യ തീ​വ്ര അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/174109/two-arrested-counterfeit-notes-kuwait)