---
title: "#death | കോഴിക്കോട് സ്വദേശി ദുബൈയിൽ അന്തരിച്ചു "
english_title: "#native #Kozhikode #passed #away #Dubai"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/174119/native-kozhikode-passed-away-dubai"
published_at: "2024-01-02T17:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6593fa216b76a_gcc.jpg"
keywords: []
---

# #death | കോഴിക്കോട് സ്വദേശി ദുബൈയിൽ അന്തരിച്ചു 

> **Lead Summary:** ദുബൈ : കോഴിക്കോട് ഫറോക്ക് സ്വദേശി വെള്ളകോട്ട് കുഞ്ഞഹമ്മദ് ദുബൈയിൽ അന്തരിച്ചു.

## Article Content

ദുബൈ : കോഴിക്കോട് ഫറോക്ക് സ്വദേശി വെള്ളകോട്ട് കുഞ്ഞഹമ്മദ് ദുബൈയിൽ അന്തരിച്ചു.

താമസ സ്ഥലത്ത് വെച്ച് ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ദുബൈയിലെ ഒരു ഫയർ ആന്റ് സേഫ്റ്റി കമ്പനിയിൽ ജോലി ചെയ്ത് വരികയായിരുന്നു.

> ഭാര്യ : അസ്‌റാബി, മക്കൾ ജഹാന ഷെറിൻ, ജംഷാദ്, മരുമകൻ ഷെമീഷ്.നടപടി ക്രമങ്ങൾ പൂര്‍ത്തീകരിച്ച് മയ്യിത്ത് നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.",

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/174119/native-kozhikode-passed-away-dubai)