---
title: "#fuelprices | ജനുവരി മാസത്തെ ഇന്ധന വില പ്രഖ്യാപിച്ച് ഖത്തർ "
english_title: "#Qatar #announced #fuel #prices #month #January"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/174178/qatar-announced-fuel-prices-month-january"
published_at: "2024-01-02T20:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65942b568890f_fuel.jpg"
keywords: []
---

# #fuelprices | ജനുവരി മാസത്തെ ഇന്ധന വില പ്രഖ്യാപിച്ച് ഖത്തർ 

> **Lead Summary:** **ദോഹ: [ **ജനുവരി മാസത്തെ ഇന്ധന വില പ്രഖ്യാപിച്ച് ഖത്തർ എനർജി. പ്രീമിയം പെട്രോളിന് 1.95 റിയാൽ ആണ് പുതുക്കിയ നിരക്ക്. അഞ്ചു ദിർഹം വർധനയാണ് ഉണ്ടായിരിക്കുന്നത്.

## Article Content

**ദോഹ: [ **ജനുവരി മാസത്തെ ഇന്ധന വില പ്രഖ്യാപിച്ച് ഖത്തർ എനർജി. പ്രീമിയം പെട്രോളിന് 1.95 റിയാൽ ആണ് പുതുക്കിയ നിരക്ക്. അഞ്ചു ദിർഹം വർധനയാണ് ഉണ്ടായിരിക്കുന്നത്.

സൂപ്പർഗ്രൈഡ് പെട്രോളിന് 2.10 റിയാൽ ആണ് വില. ഡീസലിന് 2.05 റിയാലായി തുടരും. കഴിഞ്ഞ കുറച്ച് മാസങ്ങളിലായി ഡീസൽ, സൂപ്പർ ഗ്രേഡ് പെട്രോൾ വിലയിൽ മാറ്റം ഉണ്ടായിരുന്നില്ല.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/174178/qatar-announced-fuel-prices-month-january)