---
title: "#death | ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി മദീനയിൽ അന്തരിച്ചു "
english_title: "#Expatriate #Malayali #died #Medina #due #heartattack"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/174212/expatriate-malayali-died-medina-due-heartattack"
published_at: "2024-01-03T06:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6594b7016df32_death.jpg"
keywords: []
---

# #death | ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി മദീനയിൽ അന്തരിച്ചു 

> **Lead Summary:** **അബഹ: [ **ഹൃദയാഘാതത്തെ തുടർന്ന് മദീനയിൽ കൊല്ലം സ്വദേശി അന്തരിച്ചു. കൊല്ലം കരുനാ​ഗപ്പള്ളി മണപ്പള്ളി കളിക്കൽ വീട്ടിൽ ഹുസൈൻ കുഞ്ഞു ആണ് മരിച്ചത്.

## Article Content

**അബഹ: [ **ഹൃദയാഘാതത്തെ തുടർന്ന് മദീനയിൽ കൊല്ലം സ്വദേശി അന്തരിച്ചു. കൊല്ലം കരുനാ​ഗപ്പള്ളി മണപ്പള്ളി കളിക്കൽ വീട്ടിൽ ഹുസൈൻ കുഞ്ഞു ആണ് മരിച്ചത്.

രണ്ട് മാസം മുമ്പാണ് ഹുസൈൻ മൊഹായിലിലുള്ള മകൻ്റെ അടുത്ത് എത്തിയത്. മകനോടൊപ്പം ഉംറ നിർവ്വ​ഹിക്കാൻ പോയതായിരുന്നു ഹുസൈൻ.

തിങ്കളാഴ്ച മദീന സന്ദർശനത്തിനിടെ മസ്ജിദ് ഖിബ് ലത്തൈനിയിൽ വെച്ച് ഹൃദയാഘാതം ഉണ്ടായി. തുടർന്ന് മദീന ഹയാത്ത് ആശുപത്രിയൽ പ്രവേശിപ്പിച്ചു. തീവ്ര പരിചരണ വിഭാ​ഗത്തിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/174212/expatriate-malayali-died-medina-due-heartattack)