---
title: "#death | കോഴിക്കോട് സ്വദേശി ഖത്തറിൽ അന്തരിച്ചു"
english_title: "#kozhikode #native #passedaway #qatar "
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/174835/kozhikode-native-passedaway-qatar"
published_at: "2024-01-05T20:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659817748acf5_death_qatar.jpg"
keywords: []
---

# #death | കോഴിക്കോട് സ്വദേശി ഖത്തറിൽ അന്തരിച്ചു

> **Lead Summary:** **ദോഹ:[ ** വാഹനാപകടത്തിൽ പരിക്കേറ്റ് ഹമദ് മെഡിക്കൽ കോർപറേഷൻ ആശുപ്രതിയില്‍ ചികിത്സയിലായിരുന്ന കോഴിക്കോട് മുക്കം ‍സ്വദേശി അന്തരിച്ചു . ഗോതമ്പ റോഡ് മുറത്തുമൂലയില്‍ ജസീര്‍ ആണ് മരിച്ചത്. ഗോതമ്പ് റോഡ് തോണിച്ചാല്‍ ബഷീര്‍-സുബൈദ ദമ്പതികളുടെ മകനാണ്. ജനുവരി മൂന്നിന് വൈകിട്ട് നാലിന് ആയിരുന്നു അപകടം.

## Article Content

**ദോഹ:[ ** വാഹനാപകടത്തിൽ പരിക്കേറ്റ് ഹമദ് മെഡിക്കൽ കോർപറേഷൻ ആശുപ്രതിയില്‍ ചികിത്സയിലായിരുന്ന കോഴിക്കോട് മുക്കം ‍സ്വദേശി അന്തരിച്ചു . ഗോതമ്പ റോഡ് മുറത്തുമൂലയില്‍ ജസീര്‍ ആണ് മരിച്ചത്. ഗോതമ്പ് റോഡ് തോണിച്ചാല്‍ ബഷീര്‍-സുബൈദ ദമ്പതികളുടെ മകനാണ്. ജനുവരി മൂന്നിന് വൈകിട്ട് നാലിന് ആയിരുന്നു അപകടം.

ജസീര്‍ ഓടിച്ച ടാങ്കര്‍ അബൂ നഖ് ല സ്ട്രീറ്റില്‍ മറ്റൊരു ടാങ്കറിനു പുറകിലിടിച്ചായിരുന്നു അപകടം ഉണ്ടായത് . ഇടിയുടെ ആഘാതത്തില്‍ തെറിച്ചു വീഴുകയും തലക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/174835/kozhikode-native-passedaway-qatar)