---
title: "#deadbodyfound |  ഹോ​ട്ട​ൽ മു​റി​യി​ൽ മൃ​ത​ദേ​ഹ​ങ്ങ​ൾ  ക​ണ്ടെ​ത്തി"
english_title: "#Dead #bodies #found #hotel #room"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/174877/dead-bodies-found-hotel-room"
published_at: "2024-01-06T07:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6598b24a28997_death.jpg"
keywords: []
---

# #deadbodyfound |  ഹോ​ട്ട​ൽ മു​റി​യി​ൽ മൃ​ത​ദേ​ഹ​ങ്ങ​ൾ  ക​ണ്ടെ​ത്തി

> **Lead Summary:** സാ​ൽ​മി​യ മേ​ഖ​ല​യി​ലെ ഹോ​ട്ട​ൽ മു​റി​യി​ൽ ര​ണ്ട് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി.

## Article Content

സാ​ൽ​മി​യ മേ​ഖ​ല​യി​ലെ ഹോ​ട്ട​ൽ മു​റി​യി​ൽ ര​ണ്ട് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി.

പ്ര​വാ​സി​ക​ളാ​യ സ്ത്രീ, ​പു​രു​ഷ​ൻ​മാ​രു​ടെ​താ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ. ആ​ത്മ​ഹ​ത്യ​യെ​ന്നാ​ണ് സം​ശ​യി​ക്കു​ന്ന​തെ​ന്ന് പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ടു ചെ​യ്തു.

മൃ​ത​ദേ​ഹ​ങ്ങ​ൾ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് മാ​റ്റി. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രുക​യാ​ണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/174877/dead-bodies-found-hotel-room)