---
title: "#death | മലയാളി വയോധിക അ​ജ്​​മാ​നി​ൽ അന്തരിച്ചു "
english_title: "#Malayali #veteran #passed #away #Ajman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/174885/malayali-veteran-passed-away-ajman"
published_at: "2024-01-06T08:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6598c204b417d_gcc.jpg"
keywords: []
---

# #death | മലയാളി വയോധിക അ​ജ്​​മാ​നി​ൽ അന്തരിച്ചു 

> **Lead Summary:** **അ​ജ്​​മാ​ൻ: **മ​ല​പ്പു​റം​ സ്വ​ദേ​ശി​നി അ​ജ്​​മാ​നി​ൽ അന്തരിച്ചു. ന​ന്നം​മു​ക്ക്​ ചെ​ര​വ​ല്ലൂ​ർ കി​ഴ​ക്കു​മു​റി ക​ല്ലാ​ട്ട​യി​ൽ വീ​ട്ടി​ൽ മൊ​യ്തു​ണ്ണി​യു​ടെ മ​ക​ൾ ക​ദീ​ജ യാ​ണ്​ മ​രി​ച്ച​ത്.

## Article Content

**അ​ജ്​​മാ​ൻ: **മ​ല​പ്പു​റം​ സ്വ​ദേ​ശി​നി അ​ജ്​​മാ​നി​ൽ അന്തരിച്ചു. ന​ന്നം​മു​ക്ക്​ ചെ​ര​വ​ല്ലൂ​ർ കി​ഴ​ക്കു​മു​റി ക​ല്ലാ​ട്ട​യി​ൽ വീ​ട്ടി​ൽ മൊ​യ്തു​ണ്ണി​യു​ടെ മ​ക​ൾ ക​ദീ​ജ യാ​ണ്​ മ​രി​ച്ച​ത്.

മാ​താ​വ്​: ബീ​വാ​ത്തു. മ​ക​ൻ: മു​ഹ​മ്മ​ദ്​ റ​ഫീ​ഖ് പ​ന​ച്ചി​ക്ക പ​റ​മ്പി​ൽ (അ​ജ്​​മാ​ൻ). മ​രു​മ​ക​ൾ: റ​ഷീ​ദ.

ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി മ​യ്യി​ത്ത്​ റാ​സ​ൽ​ഖൈ​മ​യി​ൽ ഖ​ബ​റ​ട​ക്കു​മെ​ന്ന്​ മ​ക​ൻ മു​ഹ​മ്മ​ദ്​ റ​ഫീ​ഖ്​ അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/174885/malayali-veteran-passed-away-ajman)