---
title: "#accident | യുഎഇയിൽ വാഹനാപകടത്തിൽ പ്രവാസി മലയാളി മരിച്ചു"
english_title: "#Expatriate #Malayali #dies #accident #UAE"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/175427/expatriate-malayali-dies-accident-uae"
published_at: "2024-01-08T16:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659bcfc59d070_u_a_e.jpg"
keywords: []
---

# #accident | യുഎഇയിൽ വാഹനാപകടത്തിൽ പ്രവാസി മലയാളി മരിച്ചു

> **Lead Summary:** **അല്‍ഐൻ: [ **യുഎഇയിലെ അല്‍ഐനില്‍ വാഹനാപകടത്തിൽ പ്രവാസി മലയാളി മരിച്ചു. കുറ്റിപ്പാല കഴുങ്ങിലപ്പടി തടത്തിൽപറമ്പിൽ പരേതനായ രായിമുഹാജിയുടെ മകന്‍ സമീര്‍ ആണ് മരിച്ചത്. ഫ്ലോര്‍മില്‍ ജീവനക്കാരനായിരുന്നു ഇദ്ദേഹം.

## Article Content

**അല്‍ഐൻ: [ **യുഎഇയിലെ അല്‍ഐനില്‍ വാഹനാപകടത്തിൽ പ്രവാസി മലയാളി മരിച്ചു. കുറ്റിപ്പാല കഴുങ്ങിലപ്പടി തടത്തിൽപറമ്പിൽ പരേതനായ രായിമുഹാജിയുടെ മകന്‍ സമീര്‍ ആണ് മരിച്ചത്. ഫ്ലോര്‍മില്‍ ജീവനക്കാരനായിരുന്നു ഇദ്ദേഹം.

സാധനങ്ങള്‍ വിതരണം ചെയ്യുന്ന ഇരുചക്ര വാഹനത്തില്‍ കാറിടിച്ചാണ് അപകടമുണ്ടായത്. ഭാര്യ: ഫൗസിയ, മക്കള്‍: മുഹമ്മദ് റോഷന്‍, റസല്‍ ആദം.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/175427/expatriate-malayali-dies-accident-uae)