---
title: "#death | പ്രവാസി മലയാളി അബൂദബിയില്‍ അന്തരിച്ചു"
english_title: "#Expatriate #Malayali #passedaway #AbuDhabi"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/175440/expatriate-malayali-passed-away-in-abu-dhabi"
published_at: "2024-01-08T16:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659bd97999bd3_abudabi.jpg"
keywords: []
---

# #death | പ്രവാസി മലയാളി അബൂദബിയില്‍ അന്തരിച്ചു

> **Lead Summary:** **അബൂദബി: [** ബനിയാസിലെ വ്യാപാരി കാഞ്ഞങ്ങാട് ബല്ലാ കടപ്പുറത്തെ കെ.എസ് മഹമൂദ് ഹാജി ഹൃദയാഘതം മൂലം അബൂദബിയില്‍ അന്തരിച്ചു . നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും തിങ്കളാഴ്ച പുലര്‍ച്ചെ മരിക്കുകയായിരുന്നു.

## Article Content

**അബൂദബി: [** ബനിയാസിലെ വ്യാപാരി കാഞ്ഞങ്ങാട് ബല്ലാ കടപ്പുറത്തെ കെ.എസ് മഹമൂദ് ഹാജി ഹൃദയാഘതം മൂലം അബൂദബിയില്‍ അന്തരിച്ചു . നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും തിങ്കളാഴ്ച പുലര്‍ച്ചെ മരിക്കുകയായിരുന്നു.

ബനിയാസ് മോര്‍ച്ചറിയിലുള്ള മൃതദേഹം ചൊവ്വാഴ്ച 1.50ന് കോഴിക്കോട് പോകുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ നാട്ടില്‍ കൊണ്ട് പോകുമെന്ന് നടപടിക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയ കെ.എം.സി.സി പ്രവര്‍ത്തകരും ബന്ധുക്കളും ബല്ലാ കടപ്പുറം ജമാഅത്ത് ഭാരവാഹികളും അറിയിച്ചു.

> ഭാര്യ: റൈഹാനത്താണ് അബുദാബി മോഡല്‍ സ്‌കൂള്‍ മക്കൾ: ശമ്മാസ്, അബ്ദുല്ല, ഫാത്തിമ. പരേതനായ കുഞ്ഞബ്ദുള്ള ഹാജിയുടെയും ഫാത്തിമ ഹജ്ജുമ്മയുടെയും മകനാണ്. സഹോദരങ്ങൾ: സമീറ, നസീമ, സുമയ്യ. കാല്‍ നൂറ്റാണ്ടോളമായി അബൂദബി ബനിയാസില്‍ പ്രവാസ ജീവിതം നയിക്കുന്ന മഹമൂദ് ഹാജി സജീവ കെ.എം.സി.സി പ്രവര്‍ത്തകനാണ്.",

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/175440/expatriate-malayali-passed-away-in-abu-dhabi)