---
title: "#death | പ്രവാസി മലയാളി ബു​റൈ​മി​യി​ൽ അന്തരിച്ചു"
english_title: "#Expatriate #Malayali #passed #away #buraimi"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/175577/expatriate-malayali-passed-away-buraimi"
published_at: "2024-01-09T12:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659ceb620fc13_gcc.jpg"
keywords: []
---

# #death | പ്രവാസി മലയാളി ബു​റൈ​മി​യി​ൽ അന്തരിച്ചു

> **Lead Summary:** **ബു​റൈ​മി: **മ​ല​പ്പു​റം പെ​രു​മ​ണ്ണ പൊ​തു​വ​ത്ത് അ​ബ്ദു​റ​ഹ്മാ​ൻ ഹാ​ജി ഒ​മാ​നി​ലെ ബു​റൈ​മി​യി​ൽ അന്തരിച്ചു. ബു​റൈ​മി ഫ്രൂ​ട്ട് മാ​ർ​ക്ക​റ്റി​ൽ സെ​യി​ൽ​സ്മാ​നാ​യി ജോ​ലി ചെ​യ്​​തു വ​രു​ക​യാ​യി​രു​ന്നു.

## Article Content

**ബു​റൈ​മി: **മ​ല​പ്പു​റം പെ​രു​മ​ണ്ണ പൊ​തു​വ​ത്ത് അ​ബ്ദു​റ​ഹ്മാ​ൻ ഹാ​ജി ഒ​മാ​നി​ലെ ബു​റൈ​മി​യി​ൽ അന്തരിച്ചു. ബു​റൈ​മി ഫ്രൂ​ട്ട് മാ​ർ​ക്ക​റ്റി​ൽ സെ​യി​ൽ​സ്മാ​നാ​യി ജോ​ലി ചെ​യ്​​തു വ​രു​ക​യാ​യി​രു​ന്നു.

പി​താ​വ്​: യാ​ഹു ഹാ​ജി. മാ​താ​വ്: തി​ത്തു​മ്മ ഹ​ജ്ജു​മ്മ.ഭാ​ര്യ: സീ​ന​ത്ത്. മ​ക്ക​ൾ: മു​സ​മ്മി​ൽ, മു​ബ​ഷി​ർ, മു​ബ​ഷി​റ. സ​ഹോ​ദ​ര​ങ്ങ​ൾ: മു​ഹ​മ്മ​ദ് കു​ട്ടി, മ​ര​ക്കാ​ർ ഹാ​ജി, പോ​ക്ക​ർ ഹാ​ജി, അ​ബ്ദു​സ്സ​മ​ദ്, അ​ബ​ദു​ൽ​ക​രീം, മു​സ്​​ത​ഫ മാ​സ്റ്റ​ർ.

ബു​റൈ​മി കെ.​എം.​സി.​സി യു​ടെ നേ​തൃ​ത്വ​ത്തി​ൽ തു​ട​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി നാ​ട്ടി​ലേ​ക്കു​കൊ​ണ്ടു​പോ​യി പെ​രു​മ​ണ്ണ ജു​മു​അ​ത്ത് പ​ള്ളി ഖ​ബ​റു​സ്ഥാ​നി​ൽ മ​റ​വ്​ ചെ​യ്തു. 

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/175577/expatriate-malayali-passed-away-buraimi)