---
title: "#death |  പ്രവാസി മലയാളി സൗദിയിൽ അന്തരിച്ചു"
english_title: "#Expatriate #Malayali #passedaway #Saudi"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/175726/expatriate-malayali-passedaway-saudi"
published_at: "2024-01-09T23:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659d8a7406b4c_saudi.jpg"
keywords: []
---

# #death |  പ്രവാസി മലയാളി സൗദിയിൽ അന്തരിച്ചു

> **Lead Summary:** റിയാദ്:[ ഭക്ഷണം പാകം ചെയ്യുന്നതിനിടെ ശാരീരിക അസ്വസ്ഥതകളുണ്ടായ മലയാളി സൗദിയിലെ താമസസ്ഥലത്ത് മരിച്ചു . മലപ്പുറം കിഴിശ്ശേറി കുഴിമണ്ണ പുവതൊടയിൽ വീട്ടിൽ മുഹമ്മദ്‌ ബഷീർ ആണ് റിയാദിലെ ശഖ്റയിൽ മരിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് സ്വന്തം താമസസ്ഥലത്ത് ഭക്ഷണം പാകം ചെയ്യുന്നതിനിടെ ശാരീരിക അസ്വസ്ഥതകളുണ്ടാവുകയും .

## Article Content

റിയാദ്:[ ഭക്ഷണം പാകം ചെയ്യുന്നതിനിടെ ശാരീരിക അസ്വസ്ഥതകളുണ്ടായ മലയാളി സൗദിയിലെ താമസസ്ഥലത്ത് മരിച്ചു . മലപ്പുറം കിഴിശ്ശേറി കുഴിമണ്ണ പുവതൊടയിൽ വീട്ടിൽ മുഹമ്മദ്‌ ബഷീർ ആണ് റിയാദിലെ ശഖ്റയിൽ മരിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് സ്വന്തം താമസസ്ഥലത്ത് ഭക്ഷണം പാകം ചെയ്യുന്നതിനിടെ ശാരീരിക അസ്വസ്ഥതകളുണ്ടാവുകയും .

പിന്നാലെ മരിക്കുകയായിരുന്നു . പിതാവ്: അലവി കുട്ടി. മാതാവ്: ഫാത്തിമ. ഭാര്യ: റൈഹാനത്ത്. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾക്കായി റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, ശഖ്റ കെ.എം.സി.സിയുടെ മെഹ്ബൂബ് കണ്ണൂർ, അൽതാഫ് വണ്ടൂർ എന്നിവർ രംഗത്തുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/175726/expatriate-malayali-passedaway-saudi)