---
title: "#CommendationMedal | ആ​ദ്യ നി​യ​മ​കാ​ര്യ മ​ന്ത്രി​ക്ക്​ സു​ൽ​ത്താ​ൻ രാ​ജ​കീ​യ പ്ര​ശം​സാ​മെ​ഡ​ൽ സ​മ്മാ​നി​ച്ചു "
english_title: "#First #Law #Minister #awarded #Royal #Commendation #Medal #Sultan"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/175863/first-law-minister-awarded-royal-commendation-medal-sultan"
published_at: "2024-01-10T16:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659e78451d659_medal.jpg"
keywords: []
---

# #CommendationMedal | ആ​ദ്യ നി​യ​മ​കാ​ര്യ മ​ന്ത്രി​ക്ക്​ സു​ൽ​ത്താ​ൻ രാ​ജ​കീ​യ പ്ര​ശം​സാ​മെ​ഡ​ൽ സ​മ്മാ​നി​ച്ചു 

> **Lead Summary:** **മ​സ്ക​ത്ത്​: [** രാ​ജ്യ​ത്തി​ന്റെ ആ​ദ്യ നി​യ​മ​കാ​ര്യ മ​ന്ത്രി​യാ​യി​രു​ന്ന മു​ഹ​മ്മ​ദ് ബി​ൻ അ​ലി ബി​ൻ നാ​സ​ർ അ​ൽ അ​ലാ​വി​ക്ക് രാ​ജ​കീ​യ പ്ര​ശം​സാ​മെ​ഡ​ൽ സമ്മാ​നി​ച്ചു. സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖ്​ റോ​യ​ൽ ക​മ​ൻ​ഡേ​ഷ​ൻ മെ​ഡ​ൽ (ഫ​സ്റ്റ് ക്ലാ​സ്) ആ​ണ്​ സ​മ്മാ​നി​ച്ച​ത്.

## Article Content

**മ​സ്ക​ത്ത്​: [** രാ​ജ്യ​ത്തി​ന്റെ ആ​ദ്യ നി​യ​മ​കാ​ര്യ മ​ന്ത്രി​യാ​യി​രു​ന്ന മു​ഹ​മ്മ​ദ് ബി​ൻ അ​ലി ബി​ൻ നാ​സ​ർ അ​ൽ അ​ലാ​വി​ക്ക് രാ​ജ​കീ​യ പ്ര​ശം​സാ​മെ​ഡ​ൽ സമ്മാ​നി​ച്ചു. സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖ്​ റോ​യ​ൽ ക​മ​ൻ​ഡേ​ഷ​ൻ മെ​ഡ​ൽ (ഫ​സ്റ്റ് ക്ലാ​സ്) ആ​ണ്​ സ​മ്മാ​നി​ച്ച​ത്.

ത​ന്റെ ജോ​ലി കാ​ല​യ​ള​വി​ലു​ട​നീ​ളം ദേ​ശീ​യ ക​ട​മ നി​ർ​വ​ഹി​ക്കു​ന്ന​തി​ൽ അ​ലാ​വി ന​ട​ത്തി​യ ആ​ത്മാ​ർ​ഥ​മാ​യ പ​രി​ശ്ര​മ​ങ്ങ​ളെ അ​ഭി​ന​ന്ദി​ച്ചാ​ണ് മെ​ഡ​ൽ ല​ഭി​ച്ച​ത്. അ​ൽ ബ​റ​ക പാ​ല​സി​ലാ​ണ് അ​വാ​ർ​ഡു​ദാ​ന ച​ട​ങ്ങ് ന​ട​ന്ന​ത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/175863/first-law-minister-awarded-royal-commendation-medal-sultan)