---
title: "#arrest | ഖ​ത്ത​റി​ല്‍ വ്യാ​പാ​ര​സ്ഥാ​പ​ന​ത്തി​ല്‍ മോ​ഷ​ണം ; ഒരാൾ അറസ്റ്റിൽ"
english_title: "#Theft #business #Qatar #Oneperson #arrested"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/175947/theft-business-qatar-oneperson-arrested"
published_at: "2024-01-10T22:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659ecd1d53d46_qatar.jpg"
keywords: []
---

# #arrest | ഖ​ത്ത​റി​ല്‍ വ്യാ​പാ​ര​സ്ഥാ​പ​ന​ത്തി​ല്‍ മോ​ഷ​ണം ; ഒരാൾ അറസ്റ്റിൽ

> **Lead Summary:** **ദോ​ഹ: [**[ ]ഖ​ത്ത​റി​ല്‍ വ്യാ​പാ​ര​സ്ഥാ​പ​ന​ത്തി​ല്‍ മോ​ഷ​ണം ന​ട​ത്തി​യ​യാ​ള്‍ അ​റ​സ്റ്റി​ല്‍. സ്ഥാ​പ​ന​ത്തി​ന്റെ ജ​ന​ല്‍ ത​ക​ര്‍ത്താ​ണ് ഇ​യാ​ള്‍ പ​ണം മോ​ഷ്ടിച്ചിരിക്കുന്ന​ത്. അ​റ​ബ് വം​ശ​ജ​നാ​യ പ്ര​തി കു​റ്റം സ​മ്മ​തി​ച്ച​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

## Article Content

**ദോ​ഹ: [**[ ]ഖ​ത്ത​റി​ല്‍ വ്യാ​പാ​ര​സ്ഥാ​പ​ന​ത്തി​ല്‍ മോ​ഷ​ണം ന​ട​ത്തി​യ​യാ​ള്‍ അ​റ​സ്റ്റി​ല്‍. സ്ഥാ​പ​ന​ത്തി​ന്റെ ജ​ന​ല്‍ ത​ക​ര്‍ത്താ​ണ് ഇ​യാ​ള്‍ പ​ണം മോ​ഷ്ടിച്ചിരിക്കുന്ന​ത്. അ​റ​ബ് വം​ശ​ജ​നാ​യ പ്ര​തി കു​റ്റം സ​മ്മ​തി​ച്ച​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

മോ​ഷ്ടി​ച്ച പ​ണ​ത്തി​ന്റെ ഒ​രു പ​ങ്കും ഖ​ത്ത​ര്‍ ക്രി​മി​ന​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ വി​ഭാ​ഗം (സി.​ഐ.​ഡി) ക​ണ്ടെ​ടു​ത്തു. ഇ​ത്ത​രം കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ പ്ര​തി​രോ​ധി​ക്കാ​ന്‍ എ​ല്ലാ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും സി.​സി ടി.​വി കാ​മ​റ സ്ഥാ​പി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/175947/theft-business-qatar-oneperson-arrested)