---
title: "#death | കോഴിക്കോട് സ്വദേശി കുവൈത്തിൽ മരിച്ചു "
english_title: "#native #Kozhikode #died #Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/175974/native-kozhikode-died-kuwait"
published_at: "2024-01-11T07:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659f521b87a38_gcc.jpg"
keywords: []
---

# #death | കോഴിക്കോട് സ്വദേശി കുവൈത്തിൽ മരിച്ചു 

> **Lead Summary:** **കുവൈത്ത് സിറ്റി: **കോഴിക്കോട് ചെറുകുളം സ്വദേശി കോയമ്പുറത്ത് സലീം കുവൈത്തിൽ മരിച്ചു.

## Article Content

**കുവൈത്ത് സിറ്റി: **കോഴിക്കോട് ചെറുകുളം സ്വദേശി കോയമ്പുറത്ത് സലീം കുവൈത്തിൽ മരിച്ചു.

അസുഖബാധിതനായി സബ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

കുവൈത്ത് കേരള മുസ്‍ലിം അസോസിയേഷൻ ഫഹാഹീൽ ബ്രാഞ്ച്, ഒരുമ എന്നിവയിൽ അംഗമായിരുന്നു

. പിതാവ്: പരേതനായ ഉമ്മർ. മാതാവ്: മറിയംബി. ഭാര്യ: നസീറ. മക്കൾ: ആദിൽ, അക്യുല, ആയിഷ. സഹോദരങ്ങൾ: ഹാജറ, ഫൈസൽ, ഷഫീഖ് (ഇരുവരും കുവൈത്ത്).

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/175974/native-kozhikode-died-kuwait)