---
title: "#death |  പ്രവാസി മലയാളി ഹൃദയാഘാതം മൂലം റിയാദിൽ അന്തരിച്ചു"
english_title: "#Expatriate #Malayali #died #heartattack #Riyadh"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/176151/expatriate-malayali-died-heartattack-riyadh"
published_at: "2024-01-11T20:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a000f6b71e0_death_riad.jpg"
keywords: []
---

# #death |  പ്രവാസി മലയാളി ഹൃദയാഘാതം മൂലം റിയാദിൽ അന്തരിച്ചു

> **Lead Summary:** **റിയാദ്: [**ഹൃദയാഘാതം മൂലം മലയാളി റിയാദിൽ അന്തരിച്ചു . പാലക്കാട് പട്ടാമ്പി പുലമന്തോൾ കൊപ്പം വിളയൂര്‍ സ്വദേശി നിമ്മിണികുളം മഹൽ കൊളക്കാട്ടിൽ അബ്ദുൽ റഷീദ് റിയാദ് നസിം അൽഹസർ ആശുപത്രിയിലാണ് അന്തരിച്ചത്. മകൻ അർഷാദ് ഒരാഴ്ച മുമ്പാണ് തൊഴിൽ വിസയിൽ റിയാദിൽ എത്തിയത്.

## Article Content

**റിയാദ്: [**ഹൃദയാഘാതം മൂലം മലയാളി റിയാദിൽ അന്തരിച്ചു . പാലക്കാട് പട്ടാമ്പി പുലമന്തോൾ കൊപ്പം വിളയൂര്‍ സ്വദേശി നിമ്മിണികുളം മഹൽ കൊളക്കാട്ടിൽ അബ്ദുൽ റഷീദ് റിയാദ് നസിം അൽഹസർ ആശുപത്രിയിലാണ് അന്തരിച്ചത്. മകൻ അർഷാദ് ഒരാഴ്ച മുമ്പാണ് തൊഴിൽ വിസയിൽ റിയാദിൽ എത്തിയത്.

പിതാവ്: മൊയ്ദീൻ (പരേതൻ). മാതാവ്: നഫീസ (പരേത), ഭാര്യ: സുനീറ. മക്കൾ: അൻഷാദ്, ഫാത്തിമ ഷദ. മരണാനന്തര നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ ഭാര്യാസഹോദരൻ മുജീബിനെ സഹായിക്കുന്നതിനായി റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, ജാഫർ വീമ്പൂർ എന്നിവർ രംഗത്തുണ്ട്. മൃതദേഹം നാട്ടിൽ കൊണ്ടുപോകും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/176151/expatriate-malayali-died-heartattack-riyadh)