---
title: "#death | പനി ബാധിച്ച് പ്രവാസി മലയാളി  റിയാദിൽ മരിച്ചു "
english_title: "#Malayali #who #being #treated #fever #died #Riyadh."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/176335/malayali-who-being-treated-fever-died-riyadh"
published_at: "2024-01-12T17:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a124d4b545e_death.jpg"
keywords: []
---

# #death | പനി ബാധിച്ച് പ്രവാസി മലയാളി  റിയാദിൽ മരിച്ചു 

> **Lead Summary:** **റിയാദ്: **പനി ബാധിച്ച്​ ചികിത്സയിലായിരുന്ന മലയാളി റിയാദിൽ അന്തരിച്ചു. കൊല്ലം കോവൂർ സ്വദേശി സജീവ് രാജപ്പൻ ആണ്​ മരിച്ചത്​.

## Article Content

**റിയാദ്: **പനി ബാധിച്ച്​ ചികിത്സയിലായിരുന്ന മലയാളി റിയാദിൽ അന്തരിച്ചു. കൊല്ലം കോവൂർ സ്വദേശി സജീവ് രാജപ്പൻ ആണ്​ മരിച്ചത്​.

അരിനല്ലൂർ സൂരജ്‌ ഭവനത്തിൽ രാജപ്പൻ-സരസ്വതി ദമ്പതികളുടെ മകനാണ്.

ഭാര്യ: ബിന്ദു, മക്കൾ: സൂരജ്, ആവണി. കഴിഞ്ഞ ഒമ്പത്​ വർഷമായി റിയാദ്​ ന്യൂ സനാഇയ്യയിൽ ഗാൽവൻകോ കമ്പനിയിലെ തൊഴിലാളിയാണ്.

മൃതദേഹം നാട്ടിലെത്തിക്കുന്ന പ്രവർത്തനങ്ങൾക്ക് കമ്പനിയോടൊപ്പം സാമൂഹിക പ്രവർത്തകരും രംഗത്തുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/176335/malayali-who-being-treated-fever-died-riyadh)