---
title: "#death | പ്രവാസി മലയാളി സൗദി അറേബ്യയിൽ മരിച്ചു "
english_title: "#Expatriate #Malayali #died #SaudiArabia"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/176686/expatriate-malayali-died-saudiarabia"
published_at: "2024-01-14T11:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a37bec8b46a_death.jpg"
keywords: []
---

# #death | പ്രവാസി മലയാളി സൗദി അറേബ്യയിൽ മരിച്ചു 

> **Lead Summary:** **റിയാദ്: [ **റിയാദിൽ നിന്ന് 600 കിലോമീറ്ററകലെ വാദി ദവാസിറിൽ മലയാളി മരിച്ചു. 10 വർഷമായി ഇവിടെ ടൈൽസ് ജോലിയിൽ ഏർപ്പെട്ടിരുന്ന തിരുവനന്തപുരം കളിയിക്കാവിള സ്വദേശി ജോൺസൺ ആണ് മരിച്ചത്.

## Article Content

**റിയാദ്: [ **റിയാദിൽ നിന്ന് 600 കിലോമീറ്ററകലെ വാദി ദവാസിറിൽ മലയാളി മരിച്ചു. 10 വർഷമായി ഇവിടെ ടൈൽസ് ജോലിയിൽ ഏർപ്പെട്ടിരുന്ന തിരുവനന്തപുരം കളിയിക്കാവിള സ്വദേശി ജോൺസൺ ആണ് മരിച്ചത്.

ഭാര്യ: ലീല. മക്കൾ: ജോബിൻ, ജിബിൻ. മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കായി വാദി ദവാസിർ കെ.എം.സി.സി രംഗത്തുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/176686/expatriate-malayali-died-saudiarabia)