---
title: "#fire | പെട്രോള്‍ പമ്പില്‍ അഗ്നിബാധ; ഒരു മരണം"
english_title: "#Petrol #pump #fire #death"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/176990/petrol-pump-fire-death"
published_at: "2024-01-15T20:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a5456d0b193_soudi.jpg"
keywords: []
---

# #fire | പെട്രോള്‍ പമ്പില്‍ അഗ്നിബാധ; ഒരു മരണം

> **Lead Summary:** **റിയാദ്: **സൗദി അറേബ്യയിലെ തബൂക്കില്‍ പെട്രോള്‍ പമ്പിലുണ്ടായ തീപിടിത്തത്തില്‍ ഒരു മരണം. ഏതാനും പേര്‍ക്ക് പരിക്കേറ്റു. തബൂക്ക് അല്‍മുറൂജ് സ്ട്രീറ്റിലെ പെട്രോള്‍ പമ്പിലാണ് തീപിടിത്തമുണ്ടായത്.

## Article Content

**റിയാദ്: **സൗദി അറേബ്യയിലെ തബൂക്കില്‍ പെട്രോള്‍ പമ്പിലുണ്ടായ തീപിടിത്തത്തില്‍ ഒരു മരണം. ഏതാനും പേര്‍ക്ക് പരിക്കേറ്റു. തബൂക്ക് അല്‍മുറൂജ് സ്ട്രീറ്റിലെ പെട്രോള്‍ പമ്പിലാണ് തീപിടിത്തമുണ്ടായത്.

ഇന്നലെ രാത്രിയിലാണ് സംഭവം ഉണ്ടായത്. നിരവധി വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

റെഡ് ക്രസന്‍റ് എത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/176990/petrol-pump-fire-death)